Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

5,000 കോടി മുതൽ 6,000 കോടി രൂപ വരെ മൂല്യം വരുന്ന ആകാശ് എയർ ഡിഫൻസ് സിസ്റ്റവും 15 എ എ ഡി സിസ്റ്റങ്ങളും ആണ് ഭാരത് ഡയനാമിക്‌സ് ലിമിറ്റഡിൽ നിന്നും അർമേനിയ വാങ്ങുന്നത്  എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

by Brave India Desk
Dec 19, 2023, 09:09 am IST
in India, Defence, International
Share on Facebook
Tweet
WhatsApp
Telegram

യേറേവാൻ: ആഗോള ആയുധ വ്യാപാരത്തിൽ ഒരു പ്രധാനശക്തിയായി വളർന്നു കൊണ്ടിരിക്കുകയാണ് ഭാരതം എന്ന് അടിവരയിട്ടുകൊണ്ട് യൂറോപ്പ്യൻ രാജ്യമായ അർമേനിയയുമായി ഒരു സുപ്രധാന പ്രതിരോധ കരാറിന് അന്തിമരൂപം നൽകി ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് അഥവാ ബിഡിഎൽ. ഇതിനെ തുടർന്ന് തിങ്കളാഴ്ച ഭാരത് ഡയനാമിക്സിന്റെ ഓഹരികൾ വലിയ ഉയരത്തിലെത്തിയിരിന്നു.

5,000 കോടി മുതൽ 6,000 കോടി രൂപ വരെ മൂല്യം വരുന്ന ആകാശ് എയർ ഡിഫൻസ് സിസ്റ്റവും 15 എ എ ഡി സിസ്റ്റങ്ങളും ആണ് ഭാരത് ഡയനാമിക്‌സ് ലിമിറ്റഡിൽ നിന്നും അർമേനിയ വാങ്ങുന്നത്  എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

301 എ ഡി യിൽ ക്രിസ്തുമതം സ്വീകരിച്ച അർമേനിയ ലോകത്തിലെ ആദ്യത്തെ ക്രിസ്തുമത രാജ്യം ആയാണ് കരുതപ്പെടുന്നത്. മുസ്ലിം രാജ്യമായ തുർക്കി തീവ്രമായ ശത്രുത കൊണ്ടുനടക്കുന്ന രാജ്യമാണ് അർമേനിയ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന അർമേനിയ അസർ ബൈജാൻ യുദ്ധത്തിൽ അസർ ബൈജാനെ സഹായിച്ചുകൊണ്ട് തുർക്കി രംഗത്ത് വന്നിരുന്നു. അന്ന് തുർക്കിയുടെ ആളില്ല ഡ്രോണുകൾ അർമേനിയൻ സൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു

വരുന്ന നാലഞ്ച് വർഷങ്ങൾ കൊണ്ട് മാത്രമേ കരാറിന്റെ പൂർണവിവരങ്ങൾ പൂർണ്ണമായും വെളിവാകുകയുള്ളുവെങ്കിലും ഇപ്പോൾ നടന്നിരുന്ന ഡീൽ ആഗോള പ്രതിരോധ വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്. അന്താരാഷ്ട്ര ആയുധ വിപണിയിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന് സംഭാവന നൽകിക്കൊണ്ട് ഇന്ത്യൻ പ്രതിരോധ കമ്പനികൾ ശ്രദ്ധേയമായ കരാറുകൾ നേടിയിട്ടുണ്ട്.

ആകാശ് എയർ ഡിഫൻസ് സിസ്റ്റത്തിനായി ബിഡിഎല്ലുമായി ചർച്ച നടത്താൻ ഗൾഫ് രാജ്യമായ ഒമാനും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആകാശ് എയർ ഡിഫൻസ് സിസ്റ്റം ഈ വിഭാഗത്തിലെ ഏറ്റവും മികച്ചവയിൽ ഒന്നായാണ് കരുതപ്പെടുന്നത്. ഒറ്റ ഫയറിങ്ങിൽ ഒരേസമയം നാല് ടാർഗെറ്റുകളെ വരെ തകർക്കാനുള്ള ക്ഷമത ആകാശ് മിസ്സൈലുകൾക്ക് ഉണ്ട്

Tags: armeniaindian defence industryakash missiles
Share24
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies