റഷ്യൻ സൈന്യത്തിന് കരുത്ത് പകരുന്ന ഇന്ത്യൻ നിർമ്മിത ബൂട്ടുകൾ ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്
ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഉത്പാദനവും കയറ്റുമതിയും മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യകതയുടെ 65 ശതമാനവും ഇന്ത്യ ഇന്ന് ...