armenia

അയൽ രാജ്യവുമായുള്ള യുദ്ധം; എസ് യു -30 യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യയുടെ സഹായം തേടി ഈ യൂറോപ്പ്യൻ രാജ്യം

അർമേനിയ: ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ നിന്ന് റോക്കറ്റ് സംവിധാനങ്ങൾ, ആർട്ടിലറികൾ , ആയുധങ്ങൾ കണ്ടെത്തുന്ന റഡാറുകൾ എന്നിവ യൂറോപ്പ്യൻ രാജ്യമായ അർമേനിയ ഓർഡർ ചെയ്തത്. എന്നാൽ ...

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

യേറേവാൻ: ആഗോള ആയുധ വ്യാപാരത്തിൽ ഒരു പ്രധാനശക്തിയായി വളർന്നു കൊണ്ടിരിക്കുകയാണ് ഭാരതം എന്ന് അടിവരയിട്ടുകൊണ്ട് യൂറോപ്പ്യൻ രാജ്യമായ അർമേനിയയുമായി ഒരു സുപ്രധാന പ്രതിരോധ കരാറിന് അന്തിമരൂപം നൽകി ...

ശത്രു സഖ്യങ്ങൾ അങ്കലാപ്പിൽ; നിർണായകമായി നരേന്ദ്രമോദിയുടെ ഗ്രീസ് സന്ദർശനം

അർമേനിയ, ഗ്രീസ് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നത് ശത്രു സഖ്യങ്ങളെ ആശങ്കപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ സ്വാധീനത്തെ ചെറുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന തുർക്കി, അസർബൈജാൻ, പാകിസ്ഥാൻ ...

അർമേനിയയിൽ തൃശ്ശൂർ സ്വദേശിയെ കുത്തിക്കൊന്നു

തൃശ്ശൂർ: അർമേനിയയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർമേനിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ...

സൈനിക പരിശീലനമാരംഭിച്ച് അർമേനിയൻ പ്രധാനമന്ത്രിയുടെ ഭാര്യ : നീക്കം അസർബെയ്ജാനുമായുള്ള യുദ്ധം തുടരുന്നതിനിടെ

സൈനിക പരിശീലനം നേടാനാരംഭിച്ച് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിൻയാനിന്റെ ഭാര്യ അന്ന ഹാകോബ്യാൻ. അർമേനിയയും അസർബെയ്ജാനും തമ്മിൽ നഗോർനൊ -കരാബാക്കിനു വേണ്ടിയുള്ള യുദ്ധം തുടരുന്നതിനിടെയാണ് അർമേനിയൻ പ്രധാനമന്ത്രിയുടെ ...

അർമേനിയയും അസർബൈജാനും വെടിനിർത്തൽ പ്രഖ്യാപിച്ചു : മധ്യസ്‌ഥ ചർച്ചകൾ ഫലം കണ്ടെന്ന് റഷ്യ

മോസ്‌കോ : കനത്ത സംഘർഷത്തിനൊടുവിൽ അർമേനിയയും അസർബൈജാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യയുടെ മധ്യസ്ഥതയിൽ മോസ്കോയിൽ വെച്ച് നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. തിരു രാജ്യങ്ങളുടെയും വാദഗതികൾ ...

തുര്‍ക്കികള്‍ കൊലപ്പെടുത്തിയ 15 ലക്ഷം അര്‍മേനിയക്കാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

ഒരു നൂറ്റാണ്ടുമുമ്പ് ഓട്ടോമന്‍ തുര്‍ക്കികള്‍ കൊലപ്പെടുത്തിയതായി പറയുന്ന 15 ലക്ഷം അര്‍മേനിയക്കാരെയും അര്‍മേനിയന്‍സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാനോനിക വിശുദ്ധ പ്രഖ്യപനമാണ് ഇതെന്നാണ് സഭയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist