Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സ്റ്റാലിന് വീണ്ടും തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയെ 3 വർഷം തടവിന് വിധിച്ച് മദ്രാസ് ഹൈ കോടതി

സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസമന്ത്രി പൊൻമുടി (72) 2006 മുതൽ 2011 വരെ ഡിഎംകെ നേതൃത്വത്തിലുള്ള ഭരണത്തിൽ മന്ത്രിയായിരിക്കെ തന്റെ പേരിലും ഭാര്യയുടെ പേരിലും തന്റെ വരുമാനത്തിലും 65.99% അധികമായി ഏതാണ്ട് 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്.

by Brave India Desk
Dec 21, 2023, 11:38 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: വരുമാനത്തിന് അനുസൃതം അല്ലാതെ 1.75 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ 3 വർഷത്തെ തടവിന് ശിക്ഷിച്ച് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.

സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസമന്ത്രി പൊൻമുടി (72) 2006 മുതൽ 2011 വരെ ഡിഎംകെ നേതൃത്വത്തിലുള്ള ഭരണത്തിൽ മന്ത്രിയായിരിക്കെ തന്റെ പേരിലും ഭാര്യയുടെ പേരിലും തന്റെ വരുമാനത്തിലും 65.99% അധികമായി ഏതാണ്ട് 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്.

Stories you may like

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ചൊവ്വാഴ്ച, മദ്രാസ് ഹൈക്കോടതി അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടിയെയും ഭാര്യയെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു , അവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ ഉത്തരവും ഹൈ കോടതി റദ്ധാക്കിയിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവിനെ നിശിതമായി വിമർശിച്ച ഹൈ കോടതി എങ്ങനെയാണ് ഇത്രയും തുറന്ന തെളിവുകൾ കാണാതിരിക്കുന്നതെന്നും ചോദിച്ചു.

വിശ്വസനീയമായ തെളിവുകൾ ഒഴിവാക്കിയതിലൂടെയും തെളിവുകളുടെ തെറ്റായ വ്യാഖ്യാനത്തിലൂടെയും നീതിയുടെ സമ്പൂർണ്ണ നിഷേധമാണിവിടെ സംഭവിച്ചത് ,” ജസ്റ്റിസ് ജയചന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരായ വലിയ തെളിവുകൾ ആണുണ്ടായിരുന്നത്. ആ തെളിവുകൾ അവഗണിച്ചുകൊണ്ട് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് വിചാരണക്കോടതി നൽകിയത് നിലനിൽകാത്ത കാരണങ്ങളാണ്. അതിനാൽ വിചാരണക്കോടതിയുടെ വിധി വ്യക്തമായും പ്രകടമായും തെറ്റാണെന്നും ഒരുതരത്തിലും അനുവദിക്കാൻ പാടില്ലാത്തതാണെന്നും വ്യക്തമാക്കാൻ കോടതി നിർബന്ധിതമായിരിക്കുകയാണ്. ഹൈ കോടതി വ്യക്തമാക്കി

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലക്കാരനായ പൊൻമുടി കുറച്ചുകാലം പ്രൊഫസറായി ജോലി ചെയ്തിട്ടാണ് ഡിഎംകെയിലേക്ക് ആകർഷിക്കപ്പെടുന്നത് . 1989ൽ വില്ലുപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്. ആറ് തവണ എം.എൽ.എ.യായ അദ്ദേഹം നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിൽ വലിയ സ്വാധീനമാണ് പൊന്മുടിക്ക് കല്പിക്കപ്പെടുന്നത്. വിധി സുപ്രീം കോടതി കൂടെ ശരിവച്ചാൽ എം എൽ എ സ്ഥാനവും, മന്ത്രി സ്ഥാനവും പൊന്മുടിക്ക് നഷ്ടപ്പെടും

Tags: dmkk ponmudy
Share43
Tweet
Send
Share

Latest stories from this section

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

Latest News

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies