Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗാസയുടെ കവാടം, “ഷെജയ്യയ” പിടിച്ചെടുത്ത് ഇസ്രായേൽ. പൂർണ്ണ ആധിപത്യം സ്ഥാപിച്ചെന്ന് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ്

നൂറുകണക്കിനു വർഷങ്ങളായി പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യമാണ് ഷെജയ്യയുടെ സൈനിക പ്രാധാന്യം. ഷെജയ്യയിൽ സ്ഥിതി ചെയ്യുന്നതും ഗാസയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നതുമായ ഒരു തന്ത്രപ്രധാന കുന്നാണ് ടെൽ അൽ-മുന്തർ. അൽ-മുന്തർ ഹിൽ നിയന്ത്രിക്കുന്നവർക്ക് ഗാസ നഗരത്തിന്റെ മേൽ കൃത്യമായ കാഴ്ച ലഭിക്കും

by Brave India Desk
Dec 22, 2023, 02:40 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ടെൽ അവീവ് : ഹമാസിനെതിരായ കരസേനാ ആക്രമണത്തിനിടെ രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഗാസ സിറ്റിയിലെ ഷെജയ്യ മേഖലയ്ക്ക് മേൽ “പൂർണ പ്രവർത്തന നിയന്ത്രണം” സ്ഥാപിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

ഷെജയ്യയിൽ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ ഇസ്രായേൽ സേനയുടെ 36-ാം ഡിവിഷൻ തകർത്തതായി ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും ഇപ്പോഴും ഒളിച്ചിരിക്കുന്ന തീവ്രവാദികളെ ഇല്ലായ്‌മ ചെയ്യുവാൻ പരിമിതമായ പ്രവർത്തനങ്ങൾ മേഖലയിൽ തുടരുമെന്നും ഐ ഡി എഫ് വ്യക്തമാക്കി.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഗാസ സിറ്റിയിലെ ഏറ്റവും വലിയ അതിർത്തി പ്രദേശങ്ങളിലൊന്നാണ് ഷെജയ്യ. ഇത് നഗരത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.  ഇത് രണ്ട് പ്രദേശങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത് , തെക്കൻ പ്രദേശം, തുർക്ക്മാൻ എന്നറിയപ്പെടുന്നു, വടക്കൻ പ്രദേശം, ജ്ദെയ്ദ എന്നും അറിയപ്പെടുന്നു.

നൂറുകണക്കിനു വർഷങ്ങളായി പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യമാണ് ഷെജയ്യയുടെ സൈനിക പ്രാധാന്യം. ഷെജയ്യയിൽ സ്ഥിതി ചെയ്യുന്നതും ഗാസയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നതുമായ ഒരു തന്ത്രപ്രധാന കുന്നാണ് ടെൽ അൽ-മുന്തർ. അൽ-മുന്തർ ഹിൽ നിയന്ത്രിക്കുന്നവർക്ക് ഗാസ നഗരത്തിന്റെ മേൽ കൃത്യമായ കാഴ്ച ലഭിക്കും എന്നതും, തന്ത്രപരമായ മേൽക്കോയ്മ ഉണ്ട് എന്നതും ഈ പ്രദേശത്തെ പ്രാധാന്യമുള്ളതാക്കുന്നു.

ശെജയ്യ പിടിച്ചടക്കുവാനുള്ള പോരാട്ടം എളുപ്പമുള്ളതായിരുന്നില്ല എന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നുണ്ട് പോരാട്ടത്തിനിടെ, വെടിയുതിർക്കുകയും സ്‌ഫോടകവസ്തുക്കൾ പ്രയോഗിക്കുകയും ചെയ്ത നിരവധി ഹമാസ് പ്രവർത്തകരെ സൈന്യം വധിച്ചതായി ഐഡിഎഫ് പറഞ്ഞു. ഹമാസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രത്യാക്രമണത്തിൽ , രണ്ട് മുതിർന്ന ഉദ്യോഗസ്ഥരടക്കം ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Tags: israel defence forceisrael hamas warshejaiya
Share1
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies