israel hamas war

അക്കാര്യം നടന്നില്ല എങ്കിൽ ഗാസയിലേക്കുള്ള ആക്രമണം ശക്തമാക്കും; കൃത്യമായ താക്കീതുമായി ഇസ്രായേൽ

ടെൽ അവീവ്: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിന് ഹമാസ് സമ്മതിച്ചില്ലെങ്കിൽ ഗാസയിൽ ഇസ്രായേൽ സൈനിക ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇസ്രായേലി ...

ഗാസയിൽ നിന്നും ലഭിച്ച മൃതദേഹങ്ങൾ; ഹമാസ് കൊലപ്പെടുത്തിയ ആറ് ബന്ദികളെ തിരിച്ചറിഞ്ഞ് ഇസ്രായേൽ

ഗാസ: ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആറ് നിരപരാധികളുടെ മൃതദേഹങ്ങൾ തെക്കൻ ഗാസയിലെ റഫ പ്രദേശത്തെ തുരങ്കത്തിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച വെളിപ്പെടുത്തി. കാർമൽ ...

വിസ്മയം പൂത്തുലയുന്ന കാഴ്ച ; ഓസ്‌ട്രേലിയയിലെ പാർലമെൻ്റ് മന്ദിരത്തിൻ്റെ മേൽക്കൂരയിൽ കയറി പലസ്തീൻ അനുകൂല പ്രതിഷേധക്കാർ

കാൻബറ: നദി മുതൽ കടൽ വരെ പലസ്തീൻ സ്വാതന്ത്രമാകും എന്ന ബാനറുമായി ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറി പലസ്തീൻ അനുകൂലികൾ. ഇരുണ്ട വസ്ത്രം ധരിച്ച നാലുപേർ ...

മാലിദ്വീപിനോട് പോകാൻ പറ! ; പൗരന്മാർക്ക് ഇന്ത്യൻ ദ്വീപുകൾ പരിചയപ്പെടുത്തി ഇസ്രായേൽ

ടെൽ അവീവ്: അവധിക്കാലം ചിലവഴിക്കാൻ മാലിദ്വീപിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ. പകരം ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഉണ്ടെന്നും അങ്ങോട്ടേക്ക് പോകൂ എന്നുമാണ് ഇസ്രായേൽ ...

ഇസ്രായേലിന്റെ വിജയം വളരെ അടുത്ത് ;പക്ഷെ ആര് പറഞ്ഞാലും ബന്ദികളെ വിട്ടു നൽകാതെ വെടിനിർത്തൽ നടപ്പിലാക്കില്ല – നെതന്യാഹു

ടെൽ അവീവ്: ഗാസ യുദ്ധത്തിന് വെറും ഒരടി മാത്രം അകലെയാണ് തങ്ങളെന്ന് വെളിപ്പെടുത്തി ഇസ്രായേൽ  പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേ സമയം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുന്നതുവരെ ...

കീഴടങ്ങുക അല്ലെങ്കിൽ മരിക്കുക, അൽ ഷിഫയിലെ റെയ്ഡിലൂടെ ഇസ്രായേൽ വകവരുത്തിയത് 140 ഹമാസ് ഭീകരരെ, അറസ്റ്റ് ചെയ്തത് 650 പേരെ ; കൂടുതൽ വിവരങ്ങൾ പുറത്ത്

ജെറുസലേം; ഹമാസ്- ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലെ പ്രധാന ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നൂറുകണക്കിന് ഹമാസ് , ഇസ്ലാമിക് ജിഹാദികളെ ...

സൗമ്യ മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല, പലസ്തീൻ അനുകൂല റിപ്പോർട്ടർക്ക് പുരസ്‌കാരം; ഇരട്ടത്താപ്പിന്റെ അറ്റം കണ്ട് കേരള സർക്കാരും മീഡിയ അക്കാദമിയും

  കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ‌‌‌ഇയർ' പുരസ്‌കാരം അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ...

ഇസ്രായേൽ തിരിച്ചടിയിൽ ഗാസയിലെ 80 ശതമാനം പള്ളികളും തകർന്നു, റിപ്പോർട്ട്

ഗാസ: ഹമാസ് ഭീകരർ ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസാ മുനമ്പിലെ 80 ശതമാനം പള്ളികളും തകർന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തിന് മുമ്പ് 1200 ...

ഹമാസിന്റെ നട്ടെല്ലൊടിച്ച കരയുദ്ധം കഴിഞ്ഞു, ഇനി മൂനാം ഘട്ടം; തന്ത്രങ്ങളൊരുക്കി ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഹമാസിന്റെ അടിവേര് വരെ ഇളക്കിയ അതി തീവ്രമായ കരയുദ്ധത്തിന് ശേഷം തങ്ങളുടെ യുദ്ധതന്ത്രം അടുത്ത ഘട്ടത്തിലേക്ക് മാറ്റാനൊരുങ്ങി ഇസ്രായേൽ സൈന്യം. പരക്കെയുള്ള നാശം ലക്‌ഷ്യം ...

എർദോഗന്റെ ധാർമ്മികത ഇവിടെ വേണ്ട. തുർക്കിക്ക് മുഖമടച്ച് മറുപടി കൊടുത്ത് നെതന്യാഹു

ടെൽ അവീവ്: കുർദുകളെ വംശഹത്യ ചെയ്യുകയും, മാധ്യമപ്രവർത്തകരെ തടവിലിടുകയും ചെയ്യുന്ന എർദോഗന്റെ ധാർമ്മികത ഇവിടെയാർക്കും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഹിറ്റ്ലറെ പോലെയാണ് ...

ഗാസയുടെ കവാടം, “ഷെജയ്യയ” പിടിച്ചെടുത്ത് ഇസ്രായേൽ. പൂർണ്ണ ആധിപത്യം സ്ഥാപിച്ചെന്ന് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ്

ടെൽ അവീവ് : ഹമാസിനെതിരായ കരസേനാ ആക്രമണത്തിനിടെ രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഗാസ സിറ്റിയിലെ ഷെജയ്യ മേഖലയ്ക്ക് മേൽ "പൂർണ പ്രവർത്തന നിയന്ത്രണം" സ്ഥാപിച്ചതായി ഇസ്രായേൽ ...

ഇസ്രായേൽ അല്ലാഹുവിന്റെ കോപം അനുഭവിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് കുഴഞ്ഞു വീണ തുർക്കി നേതാവ് മരണപെട്ടു

അങ്കാറ: നിങ്ങളാരും അല്ലാഹുവിന്റെ കോപത്തിൽ നിന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് പറഞ്ഞ് കുഴഞ്ഞു വീണ തുർക്കിയിലെ പ്രതിപക്ഷ നിയമസഭാംഗം ഹസൻ ബിറ്റ്മെസ് അദ്ദേഹത്തിന്റെ പ്രസംഗത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ...

തീവ്രവാദികളെ പുറത്ത് കൊണ്ടുവരാൻ ഹമാസ് തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ

  ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ ഭൂഗർഭ തുരങ്ക സംവിധാനത്തിലേക്ക് കടൽജലം പമ്പ് ചെയ്യാൻ ആരംഭിച്ച് ഐഡിഎഫ്. ഹമാസിന്റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും അതിന്റെ പ്രവർത്തകരെ ...

ഹമാസ് 12 തവണ നിറയൊഴിച്ചു. അവസാന ബുള്ളറ്റും പ്രതീക്ഷിച്ച് മരിച്ചത് പോലെ കിടന്നു. തിരിച്ചുവരവിന്റെ ഞെട്ടിക്കുന്ന കഥ വെളിപ്പെടുത്തി ഇസ്രായേൽ പട്ടാളക്കാരി

  ടെൽ അവീവ്: ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ വെളിപ്പെടുത്തി ഇസ്രായേൽ വനിതാ സൈനിക. അവർ 12 തവണ എന്നെ വെടിവച്ചു, അവസാന ...

“ഹമാസ് ആക്രമണം അപലപിച്ചില്ല ” ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന യുഎൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ന്യൂയോർക്ക് : ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാതെ ഗാസയിൽ നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം വെള്ളിയാഴ്ച വീറ്റോ ചെയ്ത് അമേരിക്ക.90 അംഗരാജ്യങ്ങളുടെ ...

ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ട്; ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് പലസ്തീൻ സ്ഥാനപതി

കോഴിക്കോട്: ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ടെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അദ്‌നാൻ അബു അൽ-ഹൈജ. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് ...

ബന്ദികളുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടതിന് പിന്നാലെ ഗാസയിലേക്ക് ഇരച്ചുകയറി ഇസ്രായേൽ ടാങ്കുകൾ ; കരയുദ്ധത്തിന്റെ ആരംഭമെന്ന് സൂചന

ടെൽ അവീവ് : ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനിടെ ബന്ദികൾ ആക്കി ഗാസയിലേക്ക് കൊണ്ടുവന്ന മൂന്നുപേരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെ ഒറ്റരാത്രികൊണ്ട് ഗാസയിലേക്ക് ഇരച്ചു കയറിയിരിക്കുകയാണ് ഇസ്രായേലി ...

ഹമാസും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി ഹിസ്ബുള്ള ; ഗസയിൽ പുതിയ മുന്നണി ഉണ്ടാക്കിയേക്കുമെന്ന് സൂചന

ബെയ്‌റൂട്ട് : ഗസയിൽ ഹമാസും ഇസ്രായേലും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ വിജയം കൈവരിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഇസ്ലാമിക് ഭീകര ഗ്രൂപ്പുകൾ. പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസിന്റെയും ഇസ്ലാമിക് ...

”ജൂതന്മാരെ കൊല്ലാൻ” ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക സൂക്തങ്ങൾ അടങ്ങിയ രേഖകൾ പുറത്തിറക്കി പലസ്തീൻ; ഹമാസിന്റെയും പലസ്തീൻ ഭരണകൂടത്തിന്റെയും ലക്ഷ്യം ഒന്നുതന്നെ

ജെറുസലേം : ഇസ്രായേലിന് എതിരായി ഹമാസ് ഭീകരാക്രമണത്തെ ശക്തമായ അപലപിച്ചതിന് പിന്നാലെ ജൂതന്മാരെ കൊല്ലാൻ ആഹ്വാനം ചെയ്ത് പലസ്തീൻ നാഷണൽ അതോറിറ്റി. 2023 ഒക്ടോബർ 18-ന് ഇത് ...

”എന്റെ മകളെ അവർ കൊന്നു; ഭാഗ്യം, ഗാസയിലേക്ക് കൊണ്ടുപോയില്ലല്ലോ…” മകളുടെ മരണവാർത്ത കേട്ട് താൻ പുഞ്ചിരിക്കുകയായിരുന്നുവെന്ന് തോമസ്

ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഐറിഷ് പൗരന് തന്റെ എട്ട് വയസുകാരിയായ പെൺകുട്ടിയെ നഷ്ടപ്പെട്ടു. ഇസ്രായേലിലെ കിബുറ്റ്‌സിൽ നടത്തിയ ആക്രമണത്തിലാണ് എട്ടു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist