Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

by Brave India Desk
Jul 12, 2026, 06:03 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശാൻ ഒരുങ്ങുന്നു. ഹരിയാനയിലെ ജിന്ദ് സന്ദർശനത്തിനിടെയാണ് രാജ്യത്തിന്റെ റെയിൽവേ രംഗത്ത് വൻ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന ഈ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്യുക. ജൂലൈ 17-ന് നടക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ ഒരുക്കങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പുരോഗമിക്കുന്നത്. റാലി കോർഡിനേറ്ററും രാജ്യസഭാ എംപിയുമായ സഞ്ജയ് ഭാട്ടിയയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വേദി നിർമ്മാണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നത്.

ഈ പരിപാടി കേവലം ഒരു രാഷ്ട്രീയ റാലി എന്നതിലുപരി, ഹരിയാന ബിജെപിയുടെ സംഘടനാ-മാനേജ്‌മെന്റ് ശേഷി വിളിച്ചോതുന്ന വേദിയാക്കി മാറ്റാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി നായബ് സിംഗ് സൈനി, സംസ്ഥാന ബിജെപി അധ്യക്ഷ ഡോ. അർച്ചന ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗങ്ങളിലും ഭാട്ടിയ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ റാലിയിൽ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാൻ ബൂത്ത് തലം വരെയുള്ള പ്രവർത്തകർക്ക് ഇതിനോടകം തന്നെ ചുമതലകൾ വിഭജിച്ചു നൽകിയിട്ടുണ്ട്. ഭാട്ടിയയുടെ മുൻകാല സംഘടനാ പരിചയവും ഭരണകൂടവുമായി മികച്ച രീതിയിൽ ഏകോപനം നടത്താനുള്ള കഴിവും കണക്കിലെടുത്താണ് അദ്ദേഹത്തെ ഈ വലിയ ചുമതല ബിജെപി ഏൽപ്പിച്ചിരിക്കുന്നത്.

Stories you may like

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

തന്റെ സന്ദർശന വേളയിൽ, ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം ഹരിയാനയ്ക്കായി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ വർഷം ഹരിയാന സംസ്ഥാനം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ-വികസന പരിപാടികളിലൊന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിവിധ കമ്മിറ്റികളുമായുള്ള ഏകോപനം ശക്തമാക്കി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ബിജെപി നേതൃത്വം.

Tags: MARENDRA MODI
Share
Tweet
Send
Share

Latest stories from this section

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

Latest News

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology