Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം ; ഒടുവിൽ നിവൃത്തിയില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

by Brave India Desk
Dec 23, 2023, 09:36 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം ; ഒടുവിൽ നിവൃത്തിയില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഗൺമാൻ ആലപ്പുഴയിൽ വച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിനെതിരെ കേസെടുക്കണമെന്ന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകിയതോടെയാണ് നിവൃത്തിയില്ലാതെ പോലീസിന് കേസെടുക്കേണ്ടി വന്നിട്ടുള്ളത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആലപ്പുഴ സൗത്ത് പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Stories you may like

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

റഷ്യയുമായി നിർണ്ണായക എണ്ണക്കരാർ ഒപ്പുവെച്ച് ട്രംപ് ; കടുത്ത ആശങ്കയിൽ സെലൻസ്കി

ഗൺമാന്റെ പ്രവൃത്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നത്. ആലപ്പുഴയിൽ നവകേരള സദസ്സ് നടക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യുവിനെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനില്‍ വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയശേഷം ക്രൂരമായി മർദ്ദിച്ചത്.

Tags: alapuzhakerala cm gunmancase registered against Kerala cm gunman
Share12
Tweet
Send
Share

Latest stories from this section

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

Latest News

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യയുമായി നിർണ്ണായക എണ്ണക്കരാർ ഒപ്പുവെച്ച് ട്രംപ് ; കടുത്ത ആശങ്കയിൽ സെലൻസ്കി

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology