Monday, February 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചായക്കടയില്‍ മോഷണം; കള്ളന്‍ കൊണ്ടുപോയത് 12,000 രൂപയുടെ സിഗരറ്റും 3,000 രൂപയുടെ മിഠായികളും പലഹാരങ്ങളും

by Brave India Desk
Dec 24, 2023, 02:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്:ചായക്കടയില്‍ നിന്നും സിഗരറ്റും മിഠായികളും മോഷണം പോയതായി പരാതി. കല്‍പ്പറ്റയിലെ പഴയ ബസ്റ്റാന്‍ഡിന് സമീപത്തെ ചായകടയില്‍ നിന്നാണ് 12,000 രൂപയുടെ സിഗരറ്റ് മോഷണം പോയത്. സിഗരറ്റിനോടൊപ്പം മിഠായികളും പലഹാരങ്ങളും മോഷണം പോയിട്ടുണ്ട്. നസൂര്‍ എന്നയാളുടെ കടയിലാണ് മോഷണം നടന്നത്.

രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് സംഭവം കടക്കാരന്‍ അറിയുന്നത്. കടയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 12 ,000 രൂപയുടെ സിഗരറ്റും, 3000 രൂപയുടെ മിഠായിയും പലഹാരങ്ങളും പോയതറിയുന്നത്. എന്നാല്‍ വേറെ സാധനങ്ങള്‍ ഒന്നും തന്നെ മോഷണം പോയിട്ടില്ല.

Stories you may like

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

അഞ്ച് വര്‍ഷമായി ഇവിടെ കട തുടങ്ങിയിട്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് കടക്കാരന്‍ പറഞ്ഞു. ഇരുട്ടയാല്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നുവെന്ന് ആരോപണമുണ്ട്. അവരാണോ ഇത്ചെയ്ത്തത് എന്ന് പ്രദേസവാസികള്‍ക്ക് സംശയമുണ്ട്. നേരത്തെ ഇതുമായി പോലീസിനെ പരാതി അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലാ എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് പോലീസ് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.

പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Tags: wayanad
Share8TweetSendShare

Latest stories from this section

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

Discussion about this post

Latest News

കളിക്കാരനായോ അതോ എന്നെന്നേക്കുമായോ? ചെന്നൈ ടീമിൽ ധോണിയുടെ പുതിയ റോൾ എന്താകും; ആ കാര്യത്തിൽ തീരുമാനം പറഞ്ഞ് ചെന്നൈ സിഇഒ 

ധോണി വരുന്നു, പക്ഷേ…”; സിഎസ്‌കെയിൽ ധോണിയുടെ പുതിയ റോളിൽ ആരാധകർക്ക് ആകാംക്ഷ

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

യുദ്ധം പടിവാതിൽക്കൽ; ഇറാൻ വിടാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; 15 ദിവസത്തെ അന്ത്യശാസനവുമായി ട്രംപ്

യുദ്ധം പടിവാതിൽക്കൽ; ഇറാൻ വിടാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; 15 ദിവസത്തെ അന്ത്യശാസനവുമായി ട്രംപ്

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; താരിഖ് റഹ്മാൻ പിടിമുറുക്കുന്നു! യൂനസ് പക്ഷക്കാരെ വെട്ടിനിരത്തി ബിഎൻപി സർക്കാർ

ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; താരിഖ് റഹ്മാൻ പിടിമുറുക്കുന്നു! യൂനസ് പക്ഷക്കാരെ വെട്ടിനിരത്തി ബിഎൻപി സർക്കാർ

 വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ നീക്കം; രജിസ്ട്രേഷൻ നിയമങ്ങളിൽ വൻ മാറ്റം; വീടുകളിൽ നോട്ടീസെത്തും

 വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ നീക്കം; രജിസ്ട്രേഷൻ നിയമങ്ങളിൽ വൻ മാറ്റം; വീടുകളിൽ നോട്ടീസെത്തും

യോഗി ആദിത്യനാഥ് സിംഗപ്പൂരിൽ ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം ; ഉത്തർപ്രദേശിൽ നിക്ഷേപത്തിന് താല്പര്യമറിയിച്ച് ടെമാസെക്

യോഗി ആദിത്യനാഥ് സിംഗപ്പൂരിൽ ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം ; ഉത്തർപ്രദേശിൽ നിക്ഷേപത്തിന് താല്പര്യമറിയിച്ച് ടെമാസെക്

ഗംഭീർ ഗൗരവത്തിൽ, പാണ്ഡ്യ പുഞ്ചിരിയിൽ; അഹമ്മദാബാദിലെ ഡഗ്-ഔട്ടിൽ നടന്നതെന്ത്? വീഡിയോ വൈറൽ

ഗംഭീർ ഗൗരവത്തിൽ, പാണ്ഡ്യ പുഞ്ചിരിയിൽ; അഹമ്മദാബാദിലെ ഡഗ്-ഔട്ടിൽ നടന്നതെന്ത്? വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies