Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചട്ടവിരുദ്ധമായി നടപടിയെടുത്തു. അഖിലേന്ത്യാ ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

വളരെ തിടുക്കപ്പെട്ട് എടുത്ത ഒരു നടപടിയെന്ന് ഇതിനെ വിശേഷിപ്പിച്ച മന്ത്രാലയം കായിക താരങ്ങൾക്കടക്കം അറിയിപ്പ് ലഭിച്ചില്ലെന്നും, പ്രഖ്യാപനം തന്നെ ഡബ്ല്യുഎഫ്ഐയുടെ ഭരണഘടനയുടെ ലംഘനമായിരുന്നു എന്നും അറിയിച്ചു

by Brave India Desk
Dec 25, 2023, 08:18 am IST
in News, India, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ (ഇസി) കേന്ദ്ര കായിക മന്ത്രാലയം ഞായറാഴ്ച സസ്പെൻഡ് ചെയ്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് (ഐഒഎ) കായികമന്ത്രാലയം നിർദേശിക്കുകയും ചെയ്തു.

ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും, ബജ്രംഗ് പൂനിയ തന്റെ പദ്മശ്രീ തിരിച്ചു കൊടുക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടി.
എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ല മറിച്ച് ഗുസ്തി ഫെഡറേഷൻ നടത്തിയ ചട്ടലംഘനത്തിന്റെ ഭാഗമാണ് നടപടി

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബ്രിജ് ഭൂഷൺ  സിംഗിന്റെ വിശ്വസ്തനുമായ സഞ്ജയ് സിംഗ്, അദ്ദേഹം പ്രസിഡന്റ് ആയി നിയമിതനായ അന്ന് വൈകുന്നേരം തന്നെ 20 വയസ്സിൽ താഴെയുള്ളവരുടെയും 15 വയസ്സിൽ താഴെയുള്ളവരുടെയും ദേശീയ ഗുസ്തി മത്സരങ്ങൾ ബ്രിജ് ഭൂഷൺ സിംഗിന്റെ മണ്ഡലമായ കൈസർ ഗഞ്ചിൽ നിന്നും വെറും 50 കിലോമീറ്ററിൽ താഴെ മാത്രം ദൂരം വരുന്ന ഗോണ്ടയിൽ വച്ച് നടത്താൻ തീരുമാനിച്ചു. ഇത് ഗുരുതരമായ ചട്ടലംഘനമാണ് എന്ന് കാണിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി.

ഗുസ്തി ഫെഡറേഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 11 പ്രകാരം ‘ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാനുള്ള മീറ്റിംഗുകൾ നടത്താനുള്ള ഏറ്റവും കുറഞ്ഞ അറിയിപ്പ് കാലയളവ് 15 ദിവസവും ക്വാറം പ്രതിനിധികളുടെ മൂന്നിൽ ഒന്ന് ഭാഗം പ്രതിനിധ്യവുമാണ്. അടിയന്തര മീറ്റിംഗിന് പോലും, ഏറ്റവും കുറഞ്ഞ അറിയിപ്പ് കാലയളവ് 7 ദിവസമാണ്, കൂടാതെ മൂന്നിലൊന്ന് പ്രതിനിധികൾ അപ്പോഴും ആവശ്യമാണ്

കൂടാതെ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ പ്രേംചന്ദ് ലോചബിനെ യോഗത്തെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല.

വളരെ തിടുക്കപ്പെട്ട് എടുത്ത ഒരു നടപടിയെന്ന് ഇതിനെ വിശേഷിപ്പിച്ച മന്ത്രാലയം കായിക താരങ്ങൾക്കടക്കം അറിയിപ്പ് ലഭിച്ചില്ലെന്നും, പ്രഖ്യാപനം തന്നെ ഡബ്ല്യുഎഫ്ഐയുടെ ഭരണഘടനയുടെ ലംഘനമായിരുന്നു എന്നും അറിയിച്ചു.

ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് കായിക മന്ത്രാലയം കടന്നത്

Tags: indian sports ministryAnurag ThakurWFIbhrij bhushan charan singh
Share1
Tweet
Send
Share

Latest stories from this section

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies