Anurag Thakur

ഗാസയെ കുറിച്ച് കണ്ണീര്, ബംഗ്ലാദേശിലെ ഹിന്ദുക്കളെ മൈൻഡ് പോലും ചെയ്യുന്നില്ല; രാഹുലിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: ഗാസയെ കുറിച്ച് വലിയ പ്രസ്താവനകൾ നടത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത, ദീർഘമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന രാഹുലും പ്രിയങ്കയും ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ മൗനം പാലിക്കുന്നത് ...

പിന്നോക്ക വിഭാഗങ്ങളെ വിഡ്ഢികൾ എന്ന് വിളിച്ചയാളാണ് രാജീവ് ഗാന്ധി; സംവരണത്തിന് തുരങ്കം വച്ചവരാണ് കോൺഗ്രസ്സ്; പാർലമെന്റിൽ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്കും ദളിതർക്കും വേണ്ടിയുള്ള സംവരണത്തിനെതിരെ ഗൂഢാലോചന നടത്തിയവരാണ് കോൺഗ്രസ്സെന്ന് വെളിപ്പെടുത്തി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. ദലിതർക്കും ആദിവാസികൾക്കും സമത്വത്തിനുള്ള അവകാശം ...

സാങ്കേതികവിദ്യയിലൂടെ തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കൽ പെരുകുന്നു; ഡിജിറ്റൽപരസ്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ നയം ഉടൻ കൊണ്ടുവരുമെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി : നൂതന സാങ്കേതിക വിദ്യകൾ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമാവുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വ്യാജവും സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ മാദ്ധ്യമങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യം ആണെന്നും ...

ചട്ടവിരുദ്ധമായി നടപടിയെടുത്തു. അഖിലേന്ത്യാ ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ (ഇസി) കേന്ദ്ര കായിക മന്ത്രാലയം ഞായറാഴ്ച സസ്പെൻഡ് ചെയ്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ...

ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ജനങ്ങളെ കൊള്ളയടിയ്ക്കുകയാണ് ; അഴിമതിയിൽ ജനങ്ങൾ പൊറുതിമുട്ടി ;അനുരാഗ് താക്കൂർ

റായ്പൂർ:ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാനത്തു നടക്കുന്ന അഴിമതിയാൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടും. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെ ...

വനിതാ സംവരണ ബില്ലിന് പിന്തുണ ; പാർലമെന്റ് സന്ദർശിച്ച് വനിതാതാരങ്ങൾ

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന് പിന്തുണയറിച്ച് വനിതാതാരങ്ങൾ പാർലമെന്റിൽ എത്തി. കേന്ദ്ര വിവരസാങ്കേതിക, യുവജനകാര്യ, കായിക മന്ത്രിയായ അനുരാഗ് താക്കൂർ താരങ്ങൾക്ക് മധുരം നൽകിക്കൊണ്ട് സന്തോഷം ...

രാജ്യത്തിൻറെ പുരോഗതി കണ്ട് ഭ്രാന്തുപിടിച്ചിരിക്കുകയാണ് ഇവർക്ക്, അതിനാണ് ഭരണഘടനയെ തകർക്കാൻ നോക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

മഹാരാഷ്ട്ര : ഭരണഘടനയെ തകർക്കുക എന്നതാണ് പുതിയ സഖ്യത്തിന്റെ അജണ്ടയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അതിന്റെ ഭാഗമാണ് സനാതനധർമ്മത്തെ അവർ അവഹേളിക്കുന്നത്. രാജ്യത്തിൻറെ പുരോഗതിയിൽ വിറളിപിടിച്ചു നടക്കുകയാണ് ...

ദേശീയ അവാർഡിന് പുറകേ പുതിയ സന്തോഷം ; ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി : 'റോക്കട്രി' എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചതിന്റെ പുറകേ നടൻ ആർ മാധവന് പുതിയ സന്തോഷം. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ...

ഹിമാചൽപ്രദേശിലെ മഴക്കെടുതി ; സംസ്ഥാനത്തെ എല്ലാ ബിജെപി എംപിമാരും മുഴുവൻ എംപി ഫണ്ടും സംസ്ഥാനത്തിന്റെ ദുരന്തനിവാരണത്തിനായി നൽകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ

ഷിംല : ഹിമാചൽപ്രദേശിലെ എല്ലാ ബിജെപി എംപിമാരും തങ്ങളുടെ മുഴുവൻ എംപി ഫണ്ടും സംസ്ഥാനത്തിന്റെ ദുരന്തനിവാരണത്തിനായി നൽകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. വാർത്താവിതരണ പ്രക്ഷേപണ ...

10,000 ഇലക്ട്രിക് ബസുകൾ കൂടി ഉടൻ ഇന്ത്യൻ നിരത്തിലേക്ക് ; ‘പിഎം ഇ-ബസ് സേവ’യ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : രാജ്യത്തെ 169 നഗരങ്ങളിൽ സിറ്റി ബസുകളുടെ എണ്ണം 10,000 ആയി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയായ 'പിഎം ഇ-ബസ് സേവ'യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ...

‘കോൺഗ്രസ് ന്യൂസ് ക്ലിക്കിനൊപ്പം, ന്യൂസ് ക്ലിക്ക് ചൈനക്കൊപ്പം‘: ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ന്യൂസ് ക്ലിക്കിനെ അനുകൂലിച്ചതിലും രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമങ്ങൾ ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ച വിഷയത്തിൽ കോൺഗ്രസും ഇടത് പക്ഷവും നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്റെ ...

കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധം; ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ കമ്യൂണിസ്റ്റ് രാജ്യം ശ്രമിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചെന്ന റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ...

മണിപ്പൂർ വിഷയം; രാഹുൽ ഇല്ലാത്തതുകൊണ്ടാണോ പ്രതിപക്ഷം സഭ തടസപ്പെടുത്തുന്നതെന്ന് അനുരാഗ് ഠാക്കൂർ; ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നു; സ്ത്രീകൾക്കെതിരായ അതിക്രമവും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. മണിപ്പൂർ പ്രശ്‌നത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഇരുസഭകളിലും ഉന്നയിച്ച കോൺഗ്രസ് പ്രവർത്തകർ സഭയുടെ ...

ഒടിടി പ്ലാറ്റ്ഫോമുകളെ ദുർവിനിയോഗം ചെയ്യരുത്; ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വെബ് സീരീസും ഇനി മത്സര ഇനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി : ഒടിടി പ്ലാറ്റ്‌ഫോമുകൾ ദുർവിനിയോഗം ചെയ്യരുതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഒടിടി പ്രതിനിധികളുമായുള്ള യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ വെച്ചായിരുന്നു യോഗം. ഇന്ത്യ ...

ഗുസ്തി താരങ്ങളുടെ പ്രതിഷേധം; വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര കായികമന്ത്രി

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന താരങ്ങളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. താരങ്ങളുമായി പ്രശ്‌നങ്ങൾ ...

അതിർത്തിയിൽ ചൈനക്കാർ ഇന്ത്യൻ മണ്ണ് കൈയ്യടക്കാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി അവരുമായി രഹസ്യ ചർച്ച നടത്തുകയായിരുന്നു; അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി : വിദേശ രാജ്യങ്ങളിലെത്തി ഇന്ത്യയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന മുൻ വയനാട് എംപി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ഇന്ത്യയെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന ...

നിയമത്തിൽ വിശ്വാസമർപ്പിക്കുക; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ

ഹാമിർപുർ; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും ...

എന്തിനാണ് നിങ്ങൾ ഐഎസിനെ പിന്തുണയ്ക്കുന്നത്? കേരള സ്‌റ്റോറി വിഷയത്തിൽ മമതയെയും സിപിഎമ്മിനെയും കോൺഗ്രസിനെയും ചോദ്യം ചെയ്ത് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഇസ്ലാമിക് സ്‌റ്റേറ്റിനെയും അവരുടെ അജണ്ടയെയും പിന്തുണയ്ക്കുന്ന മമത ബാനർജിയുടെയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ദ കേരള സ്‌റ്റോറി സിനിമയെച്ചൊല്ലിയുളള ...

‘കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് അറിയിക്കാൻ ഖാർഗെ വിഷം തുപ്പുന്നു‘: ലോകാരാധ്യനായ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും മറ്റുള്ളവരെ അറിയിക്കാനുമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിഷം തുപ്പുന്നതെന്ന് കേന്ദ്ര മന്ത്രി ...

‘രാഷ്ട്രീയത്തിൽ വൈരാഗ്യത്തിന് പ്രസക്തിയില്ല, ചർച്ചകൾ നിരവധി പേരുമായി നടക്കുന്നു‘: ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ച് അനുരാഗ് ഠാക്കൂർ

മുംബൈ: രാഷ്ട്രീയത്തിൽ സ്ഥായിയായ വൈരാഗ്യത്തിന് പ്രസക്തിയില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ചർച്ചകൾ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist