ചട്ടവിരുദ്ധമായി നടപടിയെടുത്തു. അഖിലേന്ത്യാ ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം
ന്യൂഡൽഹി: റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ (ഇസി) കേന്ദ്ര കായിക മന്ത്രാലയം ഞായറാഴ്ച സസ്പെൻഡ് ചെയ്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ...