Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സർക്കാർ ലക്ഷ്യമിടുന്നത് വൻ കൊള്ള; മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം; എംപ്ലോയീസ് സംഘ്

by Brave India Desk
Dec 30, 2023, 04:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ എംപ്ലോയീസ് സംഘ്. നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സ്വകാര്യ നഴ്‌സറികളെ സഹായിച്ച് വൻ കൊള്ളയ്ക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എംപ്ലോയീസ് സംഘ് വ്യക്തമാക്കി.

നശിച്ചുകൊണ്ടിരിക്കുന്ന നാടൻ ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവയെ സംരക്ഷിച്ചുവരുന്നതും കർഷകർക്കാവശ്യമായ തൈകളും വിത്തുകളും വൻതോതിൽ ഉൽപ്പാദിപ്പിച്ചുവരുന്നതും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതും കർഷകർക്ക് മികച്ച പരിശീലന പരിപാടികൾ ഉൾപ്പെടെ നടത്തിവരുന്നതും ജനോപകാരപ്രദവുമായ ഈ കേന്ദ്രം വെറ്റിനറി കോളേജിന് കൈമാറുന്നതിലൂടെ സർവ്വകലാശാലയിൽ തച്ചു തകർക്കുകയാണ് സർക്കാർ ഉദ്ദേശ്യം.
കാർഷിക വൈജ്ഞാനിക മേഖലയെയും, കർഷക സമൂഹത്തിന്റെ ക്ഷേമത്തെയും, സർവ്വകലാശാലയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും തൊഴിൽ സുരക്ഷയെയും, ഇവിടെ നടന്നുവരുന്ന കാർഷിക ഗവേഷണ വിപുലീകരണ പ്രവർത്തനങ്ങളെയും കർഷകർക്ക് ലഭ്യമാക്കുന്ന വിവിധ പരിശീലന പരിപാടികളെയും, കഴിഞ്ഞ 30 വർഷമായി ജൈവ രീതിയിൽ മാത്രം നടത്തി സംരക്ഷിച്ചു വരുന്ന നാല് ഹെക്ടർ മാതൃക ജൈവ കൃഷിയിടത്തെയും തകർക്കുകയും തീരുമാനം തകർക്കും. .മാത്രമല്ല ഗുണനിലവാലമുള്ള കാർഷിക നടീൽ വസ്തുക്കളുടെ ലഭ്യതയെ തകർത്തു കൊണ്ട് സ്വകാര്യ നഴ്‌സറികളെ സഹായിക്കുകയും അതിലൂടെ വൻ കൊള്ളയ്ക്ക് അവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന നടപടിയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും എംപ്ലോയീസ് സംഘ് ചൂണ്ടിക്കാട്ടി.

Stories you may like

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിന്റെ ഈ നീക്കം ഈ പ്രദേശത്തെ ജനങ്ങളുടെ തൊഴിലവസരത്തെ ഇല്ലാതാക്കും. ജനങ്ങളെ വഞ്ചിക്കുന്നിനു തുല്യമാണെന്നും സംഘടന കുറ്റപ്പെടുത്തി. ഈ നടപടികൾ നിന്നും സർക്കാർ ഉടൻ പിൻമാറി മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തെ കാർഷിക സർവ്വകലാശാലയുടെ ഭാഗമായി തന്നെ നിലനിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

Tags: mannuthyEmployees Sangh
Share3
Tweet
Send
Share

Latest stories from this section

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies