സർക്കാർ ലക്ഷ്യമിടുന്നത് വൻ കൊള്ള; മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം; എംപ്ലോയീസ് സംഘ്
തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ എംപ്ലോയീസ് സംഘ്. നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ...