Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകരതയ്‌ക്കെതിരായ ഉറച്ച ശബ്ദമായി എൻഐഎ മാറിയ 2023; അറസ്റ്റ് ചെയ്തത് 65 ഐഎസ് ഭീകരർ ഉൾപ്പെടെ 625 പേരെ, കണ്ടുകെട്ടിയത് 56 കോടിരൂപയുടെ സ്വത്തുക്കൾ

by Brave India Desk
Jan 1, 2024, 04:57 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുൻപുണ്ടായിരുന്ന എല്ലാ അനുമാനങ്ങളെയും കടത്തിവെട്ടി ഇന്ത്യ വളരുകയാണ്. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയ ഭാരതത്തിന് മുമ്പിൽ പ്രധാനമായി നിൽക്കുന്ന തടസ്സം ഭീകരതയാണ്. ശാന്തമായി ഒഴുകുന്നതിനിടയ്ക്ക് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചെത്തുന്ന ഭീകരതയോട് ഒത്തുതീർപ്പില്ലെന്ന് ഇന്ത്യ പലവുരു വ്യക്തമാക്കിയതാണ്. രാജ്യവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയുമെന്ന ഇന്ത്യയുടെ കാഴ്ചപാട് ഉറച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പോയവർഷം. രാജ്യവിരുദ്ധ ശക്തികളോട് പോരാടായി ഇന്ത്യയുടെ വജ്രായുധമായി പ്രവർത്തിച്ചതാവട്ടെ ദേശീയ അന്വേഷ ഏജൻസികളും.

2023 ൽ 625 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇതിൽ 114 ജിഹാദി ഭീകരർ 65 ഐഎസ് ഭീകരർ 76 കമ്യൂണിസ്റ്റ് ഭീകരർ 45 എണ്ണം മനുഷ്യക്കടത്ത് 28 തീവ്രവാദം സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ കാരണം അറസ്റ്റ് ചെയ്യപ്പെട്ടതാണ്. ഭീകരരുടെ 56 കോടി രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കളാണ് 2023 ൽ ദേശീയ അന്വേഷ ഏജൻസി കണ്ടുകെട്ടിയത്. 156 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയാണിത്.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

2023ൽ, തീവ്രവാദ വിരുദ്ധ സംഘടന മൊത്തം 68 കേസുകൾ റിപ്പോർട്ട് ചെയ്തു.വിവിധ സംസ്ഥാനങ്ങളിലായി 18 ജിഹാദി ഭീകരത, ജമ്മു കശ്മീരിൽ നിന്നുള്ള 3 കേസുകൾ, 12 LWE കേസുകൾ, പഞ്ചാബിൽ തീവ്രവാദ, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 7 കേസുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 കേസുകൾ, 2 വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 513 പേരുടെ കുറ്റപത്രം സമർപ്പിക്കുകയും 74 പേർക്ക് ശിക്ഷവിധിക്കുകയും ചെയ്തു.

ഒളിവിലിരുന്ന് ഭീകരതയെ പാലൂട്ടി വളർത്തുന്നവർക്കും അത്രസുഖകരമല്ലാത്ത വർഷമായിരുന്നു 2023. 47 ഭീകരരെയാണ് ഇത്തരത്തിൽ പിടികൂടിയത്. റെയ്ഡുകളുടെയും എണ്ണം 2022-ൽ 957 ആയിരുന്നത് 2023-ൽ 1,040 ആയി ഉയർന്നു,

മഹാരാഷ്ട്രയിലെയും കർണാടകയിലെയും 44 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളുടെ ഫലമായി വൻതോതിൽ ഭീകരർക്കെതിരായി തെളിവുകൾ പിടിച്ചെടുത്തു, ഡിസംബറിൽ മാത്രം മൊത്തം 15 ഭീകരരെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 18 ന് ഐഎസ്‌ഐഎസ് ബല്ലാരി മൊഡ്യൂളിലെ എട്ട് ഭീകരരെ പിടികൂടി, രാജ്യത്തുടനീളം ഐഇഡി സ്‌ഫോടനങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നടത്താനുള്ള നിയമവിരുദ്ധമായ അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളുടെ പദ്ധതികൾ തടയാൻ എൻഐഎയെ കാരണക്കാരായി. സെപ്തംബറിൽ ജബൽപൂരിലും ഭോപ്പാലിലും ISIS, HUT മൊഡ്യൂളുകൾക്കെതിരെ എൻഐഎ നടപടി സ്വീകരിച്ചു.

തീവ്രവാദികളും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്നതിലാണ് എൻഐഎ കഴിഞ്ഞ വർഷം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2023-ൽ എൻഐഎ രണ്ട് കേസുകൾ ഫയൽ ചെയ്യുകയും 55 പേർക്കെതിരെ കുറ്റം ചുമത്തുകയും 253 റെയ്ഡുകൾ നടത്തുകയും 27 പേരെ കസ്റ്റഡിയിലെടുക്കുകയും 18 സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.

2023-ൽ ബംഗ്ലാദേശിലെയും മ്യാൻമറിലെയും പൗരന്മാരെ ഉൾപ്പെടുത്തി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മനുഷ്യക്കടത്ത് നടത്തുന്നതിലും എൻഐഎ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജ്യവ്യാപകമായി റെയ്ഡുകൾ നടത്തിയ ശേഷം, നവംബറിൽ 29 പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഡിസംബറിൽ ത്രിപുരയിൽ നിന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതും ദേശീയ അന്വേഷ ഏജൻസിയ്ക്ക് പൊൻതൂവലായി. എൻഐഎയുടെ ശുപാർശ പ്രകാരം നാല് ഭീകരസംഘടനകളെ കേന്ദ്രസർക്കാർ നിരോധിച്ചു. ദി റെസിസ്റ്റൻസ് ഫോഴ്‌സ് (ടിആർഎഫ്), പീപ്പിൾസ് ആൻറി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്), ജമ്മു ആൻഡ് കശ്മീർ ഗൻസാവി ഫോഴ്‌സ് (ജെകെജിഎഫ്), ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നിവയായിരുന്നു അത്.

ലോകത്ത് എവിടെയായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചേർന്ന് നിൽക്കുന്നവയായിരുന്നു കഴിഞ്ഞ വർഷം എൻഐഎയുടെ നടപടികളെല്ലാം. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരേ ലോകം ഒന്നിച്ച് നിൽക്കണമെന്നും പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയ്‌ക്കൊപ്പം ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ രാവും പകലും നോക്കാതെ ഉണർന്ന് പ്രവർത്തിച്ച വർഷം.

Tags: NIA
Share1TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies