ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗ്രാം ജില്ലയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുൽഗാം ജില്ലയിലെ ഹഡിഗാം മേഖലയിൽ പ്രാദേശിക പോലീസും ഇന്ത്യൻ ആർമിയും സിആർപിഎഫും സംയുക്തമായി ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുകയാണ്.

Discussion about this post