Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തകർക്കാനായേക്കും തളർത്താനാകില്ല. വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; മറികടന്നത് അംബാനിയെ.

സുപ്രീം കോടതി അനുകൂലമായി വിധി പറഞ്ഞ് വെറും ഒരു ദിവസത്തിനുള്ളിൽ, ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി 7.7 ബില്യൺ ഡോളറാണ് വർദ്ധിച്ചത്, അതേസമയം അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമ്പത്ത് 13.3 ബില്യൺ ഡോളർ വർദ്ധിച്ചു, ഇത് ഈ കാലയളവിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ്

by Brave India Desk
Jan 5, 2024, 01:46 pm IST
in News, India, Business
Share on FacebookTweetWhatsAppTelegram

മുംബൈ: സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ച് ഹർജ്ജി തള്ളിയതോടെ പൂർവ്വ പ്രതാപത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തി ഗൗതം അദാനി. വിധി പുറത്ത് വന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം മുകേഷ് അംബാനിയിൽ നിന്നും സ്വന്തമാക്കിയാണ് ഗൗതം അദാനി തന്റെ തിരിച്ചു വരവറിയിച്ചത്. രാഹുൽ ഗാന്ധി, ജോർജ് സോറോസിനോടൊപ്പം ചേർന്ന് അദാനിയെ തകർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തളർത്താനാകില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഗൗതം അദാനി.

സുപ്രീം കോടതി അനുകൂലമായി വിധി പറഞ്ഞ് വെറും ഒരു ദിവസത്തിനുള്ളിൽ, ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി 7.7 ബില്യൺ ഡോളറാണ് വർദ്ധിച്ചത്, അതേസമയം അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമ്പത്ത് 13.3 ബില്യൺ ഡോളർ വർദ്ധിച്ചു, ഇത് ഈ കാലയളവിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ്

Stories you may like

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

കഴിഞ്ഞ വർഷം നവംബർ 24 ന് ഹിൻഡർബെർഗ് റിപ്പോർട്ട് തെളിവായി സ്വീകരിക്കാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ അദാനി ഓഹരികൾ തിരിച്ചു കയറ്റം തുടങ്ങിയിരുന്നു.വെറും ഒരു മാസം കൊണ്ട് വിപണി മൂലധനത്തിൽ 46 ബില്യൺ ഡോളർ തിരിച്ചുപിടിച്ചു അതായത് ഏകദേശം ഒരു വർഷം മുമ്പ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷമുണ്ടായ നഷ്ടത്തിന്റെ പകുതിയോളം.

നേരത്തെ, ജിൻഡാൽ സ്റ്റീൽസിന്റെ സാവിത്രി ജിൻഡാലാണ് ഏറ്റവും കൂടുതൽ സമ്പത്ത് നേടിയ ഇന്ത്യൻ വ്യക്തിയുടെ സ്ഥാനത് ഉണ്ടായിരുന്നത്, എന്നാൽ പിന്നീട് മുകേഷ് അംബാനി അവരെ പിന്തള്ളിയെങ്കിലും ഇപ്പോൾ, ഗൗതം അദാനി തന്റെ സമ്പത്ത് വീണ്ടെടുത്തു കൊണ്ട് , 2023-ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ കുതിപ്പിൽ ഇവർ രണ്ടു പേരെയും പുറകിലാക്കിയിരിക്കുകയാണ്.

തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നൊക്കെ പറയുന്നത് പോലെ, പതിനാറാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് വജ്ര വ്യാപാരികളുടെ കൂടെയും തുടർന്ന് കുടുംബ ബിസിനെസ്സിൽ കൂടെയും ഒരുപാട് തകർച്ചയും ദുരന്തങ്ങളും കടന്നാണ് അദാനി തന്റെ ഓരോ പടവും പിന്നിട്ടത്. ഇതല്ല നാളെ ഇതിനപ്പുറം വന്നാലും അദാനി പിടിച്ചു നിൽക്കും. തന്റെ സ്വത സിദ്ധമായ സൗമ്യ ഭാവത്തോടെ അദ്ദേഹം രാഹുൽ ഗാന്ധിയടക്കമുള്ള തന്റെ ശത്രുക്കളോട് പറയാതെ പറയും കുതന്ത്രങ്ങളിലൂടെ താത്കാലികമായി തകർക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും, എന്നാൽ തളർത്താനാകില്ല.

Tags: Gautam AdaniHinderberg researchasia's richest man
Share1TweetSendShare

Latest stories from this section

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

Discussion about this post

Latest News

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology