മാധബി പുരിക്ക് പൂർണ്ണ പിന്തുണയുമായി സെബി രംഗത്ത്; എല്ലാ സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകം ആർക്കും പരിശോധിക്കാം
മുംബൈ:തങ്ങളുടെ ചെയർപേഴ്‌സണായ മാധബി പുരി ബുച്ചിനെ പരസ്യമായി പിന്തുണയ്ക്കാൻ തീരുമാനിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് ...