Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ട്രെയിനിനുള്ളിലെ തണുപ്പ് സഹിക്കാനായില്ല; യുവാക്കളുടെ ‘ ബുദ്ധി’ കണ്ട് ഞെട്ടി ആർപിഎഫുകാർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by Brave India Desk
Jan 6, 2024, 04:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുസാഫർനഗർ: ഓടുന്ന ട്രെയിനിനുള്ളിലെ തണുപ്പ് അകറ്റാൻ യുവാക്കൾ കണ്ടെത്തിയ വിദ്യ കണ്ട് ഞെട്ടി ആർപിഎഫ് ഉദ്യോഗസ്ഥർ. ജനറൽ കമ്പാർട്ട്‌മെന്റിൽ ചാണകവരളി കൊണ്ടുവെച്ച് അതിന് തീയിട്ട് പതിനഞ്ചോളം പേർ ചുറ്റുമിരുന്ന് തീകാഞ്ഞതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. അൽപ്പം കൂടി വൈകിയിരുന്നുവെങ്കിൽ വൻ ദുരന്തമായിരുന്നു ഉണ്ടാവുക.

ഉത്തർപ്രദേശിലെ അലിഗറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്കക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു ഈ തീകായൽ നടന്നത്. ട്രെയിനിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഒരു ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടാണ് അവിടേക്ക് എത്തിയത്.

Stories you may like

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ചന്ദൻ കുമാർ, ദേവേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് 14 യാത്രക്കാരെ കൂടി കസ്റ്റഡിയിലെത്തിരുന്നെങ്കിലും താക്കീത് നൽകി വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും റെയിൽവെ നിയമത്തിലെയും നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്ത ഇരുവരും റിമാൻഡിലാണ്.

Tags: Train
Share
Tweet
Send
Share

Latest stories from this section

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

Latest News

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies