Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജനുവരി 7 ഞായറാഴ്ച ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ്; ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനം.

അതെ സമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശിൽ ആര് ഭരണത്തിൽ വരുമെന്നത് പരമപ്രധാനമാണ്. ഷെയ്ഖ് ഹസീനക്ക് മുമ്പ് ഭരണത്തിലുണ്ടായിരുന്ന ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മുൻ ബംഗ്ലാദേശ് സർക്കാരിന്റെ കാലത്ത് ഇന്ത്യ തീവ്രവാദ ഭീഷണിയാലും അനധികൃത കുടിയേറ്റക്കാരാലും വിഷമിച്ചിരുന്നു

by Brave India Desk
Jan 7, 2024, 12:02 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ധാക്ക: ബംഗ്ലാദേശിൽ നാളെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടക്കും. 42,000-ലധികം പോളിംഗ് സ്‌റ്റേഷനുകളിലായി 119.6 ദശലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

436 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ 27 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 1500-ലധികം സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജനുവരി 8 മുതൽ ഫലം അറിയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

Stories you may like

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

അതെ സമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശിൽ ആര് ഭരണത്തിൽ വരുമെന്നത് പരമപ്രധാനമാണ്. ഷെയ്ഖ് ഹസീനക്ക് മുമ്പ് ഭരണത്തിലുണ്ടായിരുന്ന ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മുൻ ബംഗ്ലാദേശ് സർക്കാരിന്റെ കാലത്ത് ഇന്ത്യ തീവ്രവാദ ഭീഷണിയാലും അനധികൃത കുടിയേറ്റക്കാരാലും വിഷമിച്ചിരുന്നു. അതെ സമയം ഇന്ത്യയുമായി വളരെയധികം സഹകരണത്തിൽ പോകുന്ന ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ കീഴിൽ ഇന്ത്യ – ബംഗ്ലാദേശ് നയതന്ത്ര ബന്ധം വളരെ മാതൃകാ പരമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദവും, അനധികൃത കുടിയേറ്റവും ഒക്കെ വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. മാത്രമല്ല തീവ്രവാദത്തെ അടിച്ചമർത്തുന്ന നടപടികൾ സ്വീകരിച്ചു കൊണ്ട് രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഷെയ്ഖ് ഹസീനക്ക് കഴിഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് പ്രധാനമായിരിക്കുന്നത്?

ബംഗ്ലാദേശുമായി വലിയ ദൂരത്തിലുള്ള അതിർത്തി പങ്കിടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ രാജ്യത്തെ വളരെയധികം പ്രധാനപ്പെട്ടതാക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം, ദേശീയ സുരക്ഷ, കുടിയേറ്റം, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ ബംഗ്ലാദേശിൽ വരുന്ന ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ ഇന്ത്യയെ ബുദ്ധിമുട്ടിലേക്ക് നയിച്ചേക്കാം

എന്നാൽ അഴിമതിക്കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ (78) പാർട്ടിയും പ്രധാന പ്രതിപക്ഷവുമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഭരണകക്ഷിയായ അവാമി ലീഗ് തുടർച്ചയായി നാലാം തവണയും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയുമായി നല്ല ബന്ധം വച്ച് പുലർത്തുന്ന ഷെയ്ഖ് ഷീന ജയിച്ചു കഴിഞ്ഞാൽ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധനങ്ങൾ ശക്തിപ്പെടും എന്നത് ഉറപ്പാണ്. പ്രേത്യേകിച്ചും പ്രകടന പത്രികയിൽ തന്നെ ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന് വേണ്ടി ശ്രമിക്കും എന്ന വാഗ്ദാനത്തോട് കൂടിയാണ് ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ

Tags: khaleda ziaindia bangladesh tiesSheikh Haseena
Share1
Tweet
Send
Share

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

Latest News

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies