പുതിയ അമേരിക്കൻ നയങ്ങൾ ഷെയ്ഖ് ഹസീനയ്ക്ക് തുണയാകുന്നു; ബംഗ്ലാദേശിൽ ഒരു തിരിച്ചു വരവിന് വഴിയൊരുങ്ങുന്നുവോ
ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് ഭരണകൂടം ബംഗ്ലാദേശിനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എഐഡി) ധനസഹായം നിർത്തിവച്ചതോടെ, രാജ്യത്തെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സാധ്യതയേറുകയാണ്. ...