Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട കേസിൽ എൻ ഐ എ അമേരിക്കയിലേക്ക്; മുംബൈ ഭീകരാക്രമണത്തിൽ പങ്കാളിയെന്ന് വിശ്വസിക്കപ്പെടുന്ന തഹാവൂർ റാണയും ലക്‌ഷ്യം

കഴിഞ്ഞ ഡിസംബർ 11 മുതൽ 12 വരെ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ എ റേ ഇന്ത്യ സന്ദർശിച്ചിരുന്നു. റേയുടെ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇപ്പൊ എൻ ഐ എ അമേരിക്കയിലേക്ക് നടത്താൻ ഉദ്ദേശിക്കുന്ന സന്ദർശനം വിലയിരുത്തപ്പെടുന്നത് 

by Brave India Desk
Jan 7, 2024, 10:37 am IST
in USA, News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം, പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ കൈമാറൽ തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട് എഫ്ബിഐ ഉദ്യോഗസ്ഥരെ കാണാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നാല് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ശനിയാഴ്ച അമേരിക്കയിലേക്ക് തിരിക്കും, മുംബൈ ബ്രാഞ്ചിന്റെ തലവനായ ഒരു ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും സംഘത്തിലുനടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

12 വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ ഡിസംബർ 11 മുതൽ 12 വരെ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ എ റേ ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടെ എൻഐഎ ഡയറക്ടർ ദിനകർ ഗുപ്തയെയും കേന്ദ്ര ഏജൻസിയിലെ മറ്റ് ഉദ്യോഗസ്ഥരുമായും അവരുടെ ആസ്ഥാനത്ത് വച്ച് കണ്ട റേ അവിടെ വച്ച് സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. റേയുടെ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇപ്പൊ എൻ ഐ എ അമേരിക്കയിലേക്ക് നടത്താൻ ഉദ്ദേശിക്കുന്ന സന്ദർശനം വിലയിരുത്തപ്പെടുന്നത്

Stories you may like

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

NIA ആസ്ഥാനത്ത് നടന്ന അദ്ദേഹത്തിന്റെയോഗത്തിൽ, തീവ്രവാദ സംഘടിത ക്രിമിനൽ നെറ്റ്‌വർക്കുകളുടെ പ്രവർത്തനങ്ങൾ, സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണം സംബന്ധിച്ച് യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ തുടങ്ങി സൈബർ ഭീകരത, വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ സത്യസന്ധവും വിശാലവുമായ ചർച്ചകൾ നടന്നിരുന്നു.

എഫ് ബി ഐ ഡയറക്ടറുടെ സന്ദർശന വേളയിൽ ഖാലിസ്ഥാൻ തീവ്രവാദം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ഇന്ത്യൻ സംഘം റെയ്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും വളരെ വലിയ സഹകരണമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ സഖ്യ കക്ഷിയായി അമേരിക്ക കാണുന്നത് ഇന്ത്യയെയാണ്

ഈ സഹകരണത്തിന്റെ ഭാഗമായി തന്നെയാണ് ഇപ്പോൾ ഉയർന്ന റാങ്കിലുള്ള മുതിർന്ന ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക് പോകുന്നത്.

അതെ സമയം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് എഫ്ബിഐ തീവ്രമായി അന്വേഷിക്കുന്നുണ്ടെന്നും റേ എൻഐഎയെ അറിയിച്ചിരുന്നു .

Tags: NIAFBI
Share5
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies