റോ ഉദ്യോഗസ്ഥൻ! ഇന്ത്യൻ ചാരൻ! യഥാർത്ഥത്തിൽ ആരാണ് വികാഷ് യാദവ് ; പന്നു വധശ്രമ കേസിൽ എഫ്ബിഐ തേടുന്ന വികാഷ് എവിടെ?
ഹരിയാനയിലെ റെവാരിയിലെ പ്രാണപുര ഗ്രാമത്തിൽ ജനിച്ചു വളർന്ന വികാഷ് യാദവ് എന്ന 39 വയസ്സുകാരൻ ഇപ്പോൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്. ...