Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പത്താന്‍കോട്ട് വ്യോമസേനാത്താവളത്തെ നശിപ്പിക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തെ തടഞ്ഞത് അജിത് ഡോവലിന്റെ നേതൃത്വം

by Brave India Desk
Jan 6, 2016, 03:58 pm IST
in India
Share on FacebookTweetWhatsAppTelegram

ajith dovalപഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണത്തില്‍ തുടര്‍നടപടികള്‍ വൈകിയെന്നും സുരക്ഷാപാളിച്ചകള്‍ ഉണ്ടായെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരെയും വിമര്‍ശനം ഉയര്‍ന്നു.

അജയ് ശുക്ല റെഡിഫില്‍ എഴുതിയ ഒരു ലേഖനത്തിലാണ് അജിത് ഡോവലിനെ വിമര്‍ശിക്കുന്നത്. എന്നാല്‍ മറ്റൊരു ലേഖനത്തില്‍ അഭയ് ജെറി വ്യോമസേന താവളത്തിലെ ഹെലികോപ്റ്ററുകളും മറ്റും തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ഇല്ലാതാക്കിയ  അജിത് ഡോവലിന്റെ ശ്രമത്തെക്കുറിച്ചാണ് പറയുന്നത്.
അജിത് ഡോവലിന്റെ നടപടി പ്രശംസനീയമാണ്. ആക്രമണത്തെ ചെറുത്തു നില്‍ക്കാല്‍ കഴിഞ്ഞതാണ് വ്യോമസേന താവളത്തിലെ ഹെലികോപ്ടറുകളും  മറ്റ് അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ഇല്ലാതാക്കിയതെന്നും അഭയ് ജെറി തന്റെ ലേഖനത്തില്‍ പറയുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നരേന്ദ്ര മോദി വിരുദ്ധരുടെ ഉദാഹരണമാണ് അജയ് ശുക്ലയെന്ന് അഭയ് പറയുന്നു. പത്താന്‍കോട്ട് ആക്രമണത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് വിശകലനം ചെയ്തത്. പല വസ്തുതകളും അവഗണിച്ചായിരുന്നു അദ്ദേഹത്തിന്റെ  വിശകലനം. അജിത് ഡോവലിനെ പ്രശംസിച്ച മാധ്യപ്രവര്‍ത്തകരെല്ലാം അദ്ദേഹത്തിന്റെ സ്തുതി പാഠകരാണെന്ന് അജയ് മുദ്രകുത്തിയെന്നും ലേഖനത്തില്‍ പറയുന്നു.

ശുക്ലയുടെ ആരോപണങ്ങളെ കാര്യകാരണ സഹിതം എതിര്‍ക്കുകയാണ് അഭയ് തന്റെ ലേഖനത്തിലൂടെ- ആക്രമണത്തിന് മുന്‍പ്  വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും ആക്രമണത്തെ ചെറുക്കാന്‍ കഴിഞ്ഞു. വ്യോമസോനത്താവളത്തിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയെന്ന അക്രമികളുടെ ലക്ഷ്യത്തെ ഇന്ത്യന്‍ സേന ഇല്ലാതാക്കി.

ആക്രമണത്തിന്റെ തീവ്രത അജിത് ഡോവല്‍ മനസിലാക്കിയില്ലെന്നായിരുന്നു ശുക്ലയുടെ മറ്റൊരു ആരോപണം. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇന്റലിജെന്‍സ് സൂചന ലഭിച്ചപ്പോള്‍ പ്രത്യേക സൈനിക സംഘം വ്യോമസേനാ താവളം വളഞ്ഞിരുന്നു. എന്‍.എസ്.ജി.യുടെ ബ്ലാക് ക്യാറ്റ് കമാന്‍ഡോകളും വിന്യസിച്ചു.

എന്‍.എസ്.ജി കമാന്‍ഡോകള്‍ പ്രതിരോധത്തില്‍ വേണ്ടത്ര വരിശീലനം നേടാത്തവരാണെന്നാണ് അടുത്ത ആരോപണം എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ കീഴില്‍ പരീശിലനം നേടിയ ഇവര്‍ തീവ്രവാദികളെ നേരിടാനുള്ള എല്ലാ തന്ത്രങ്ങളും പരിശീലിക്കുന്നവരാണ്.

ആക്രമണത്തിലെ തീവ്രവാദികളെ പിടികൂടുന്നതിനുണ്ടായ സമയമാണ് ശുക്ല ഉന്നയിക്കുന്ന മറ്റൊരു പോരായ്മ. എ.സി മുറിയിരുന്ന് ഒരു സൈനിക ഓപ്പറേഷന്‍ നടത്താനെടുക്കുന്ന സമയത്തെക്കുറിച്ച് വിമര്‍ശിക്കുന്ന ന്യായമല്ല. മാത്രമല്ല എന്തുകൊണ്ടാണ് ഇത്രയും വൈകിയെന്നതിന്റെ കാരണങ്ങളെക്കുറിച്ച് നമുക്ക് അറിവില്ല.

മുന്‍ധാരണകള്‍ വെച്ച് വിമര്‍ശനം ഉന്നയിക്കുന്ന അജയ് ശുക്ലയെപ്പോലുള്ളവര്‍ക്ക് തീവ്രവാദ ഏറ്റുമുട്ടലിനെക്കുറിച്ച് അറിയില്ല. ഇത്തരം സൈനിക ഓപ്പറേഷനുകളെ അംഗീകരിക്കാന്‍ ഇവര്‍ പഠിക്കണമെന്നും അഭയ് തന്റെ ലേഖനത്തില്‍ പറയുന്നു.

Tags: ajith dovelpathankote attack
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies