pathankote attack

പത്താന്‍കോട്ട് ഭീകരാക്രമണം നാടകമായിരുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നാടകാമായിരുന്നുവെന്ന് ഇതേക്കുറിച്ചു അന്വേഷണം നടത്തുന്ന പാക്ക് അന്വേഷണസംഘം ആരോപിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍. ഇന്ത്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പാക്കിസ്ഥാന്റെ പ്രത്യേക അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ...

പഠാന്‍കോട്ട് ആക്രമണം: അന്വേഷണ വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി

ഡല്‍ഹി: ജനുവരി രണ്ടിന് പഠാന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ആക്രമണം നടത്തിയ നാലു ഭീകരരുടെയും പേരുവിവരങ്ങളാണ് അന്വേഷണം ...

പത്താന്‍കോട്ട് ആക്രമണം; മസൂദ് അസ്ഹറിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കുമെന്ന് പാക്കിസ്ഥാന്‍

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്ക് തീവ്രവാദ സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ...

പത്താന്‍കോട്ട് ആക്രമണം; പാക്കിസ്ഥാനില്‍ അറസ്റ്റിലായ മൂന്ന് പേരെ കസ്റ്റഡിയില്‍ വിട്ടു

പത്താന്‍കോട്ട് ആക്രമണം; പാക്കിസ്ഥാനില്‍ അറസ്റ്റിലായ മൂന്ന് പേരെ കസ്റ്റഡിയില്‍ വിട്ടു

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി ആറ് ദിവസത്തേക്ക് തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയില്‍വിട്ടു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഖാലിദ് മഹ്മൂദ്, ...

പത്താന്‍കോട്ട് ആക്രമണം; പാക്ക് അന്വേഷണ സംഘം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും

ഇസ്ലാമബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിയ്ക്കുന്ന പാക്കിസ്ഥാന്‍ സംഘം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍  ഇക്കാര്യം പറഞ്ഞതായി പാകിസ്ഥാനിലെ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ...

പത്താന്‍കോട്ട് ആക്രമണം; ആരുടെയും പേര് പരാമര്‍ശിയ്ക്കാതെ പാക്കിസ്ഥാന്റെ എഫ്.ഐ.ആര്‍

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ആരുടെയും പേരു പരാമര്‍ശിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ കൈമാറിയ ഫോണ്‍ നമ്പറുകളും ...

പത്താന്‍കോട്ട് ആക്രമണം; പാക്കിസ്ഥാന്‍ ഉറക്കം നടിയ്ക്കുകയാണെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. അവര്‍ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരെങ്കിലും ഉറക്കം നടിച്ചാല്‍ അത് ...

പത്താന്‍കോട്ട് ആക്രമണം; ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ തെളിവില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ജെയ്ഷ ഇ മുഹമ്മദ് തലവന്‍  മസൂദ് അസറിന് പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് പാക്കിസ്ഥാന്‍. ആക്രമണത്തിന് പിന്നില്‍ ജയ്ഷ ഇ  മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ...

എയര്‍ബേസുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് 8000 കോടി; നുഴഞ്ഞുകയറ്റം തടയാന്‍ ഷൂട്ട് അറ്റ് സൈറ്റ്

ഡല്‍ഹി: പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 54 വ്യോമസേന എയര്‍ബേസുകളില്‍ സുരക്ഷാ സംവിധാനങ്ങളുടെ ആധുനികീകരണത്തിന് 8000 കോടി രൂപയോളം ചിലവഴിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. എല്ലാ ...

പത്താന്‍ കോട്ട് ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് ഹഫീസ് സെയ്ദ്; ഇനിയും ആക്രമണങ്ങള്‍ നടത്തണമെന്ന് ആഹ്വാനം

ഡല്‍ഹി: പത്താന്‍കോട്ടിലെ ഭീകരക്രമണത്തെ പ്രകീര്‍ത്തിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര തലവനുമായ ഹഫീസ് സെയ്ദ്. ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ ഭീകര തലവന്‍ പാക്കിസ്ഥാനില്‍ നടന്ന പൊതുപരിപാടിക്കിടയിലെ ...

പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കി; വൈകാതെ കുറ്റക്കാരെ കണ്ടെത്തുമെന്ന് നവാസ് ഷെരീഫ്

ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്നും അവ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ ഒന്നും മറയ്ക്കുകയോ മറന്നു ...

പത്താന്‍കോട്ട് ആക്രമണം; ഗുരുദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ് നിരപരാധിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ പഞ്ചാബിലെ ഗുരുദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ് നിരപരാധിയാണെന്ന് നുണപരിശോധനയില്‍ കണ്ടത്തെിയതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചോദ്യം ചെയ്യലിലും ...

പത്താന്‍കോട്ടില്‍ നിന്ന് പോയ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവം;ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം

പത്താന്‍കോട്ടില്‍ നിന്ന് പോയ ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവം;ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം

ഡല്‍ഹി: ഭീകരാക്രമണം നടന്ന പത്താന്‍കോട്ടില്‍ നിന്നും നിന്ന് പോയ ടാക്‌സി കാറിന്റെ ഡ്രൈവറെ ഹിമാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാര്‍ കണ്ടെത്താനായിട്ടില്ല. ഇതേതുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ...

പത്താന്‍കോട്ട് ആക്രമണം: ഗുര്‍ദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. സല്‍വീന്ദറിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മയുടെയും പാചകക്കാരന്‍ മദന്‍ ഗോപാലിന്റെയും വീട്ടിലടക്കം ...

പത്താന്‍കോട്ട് അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റം

പത്താന്‍കോട്ട്: പത്താന്‍കോട്ട് അതിര്‍ത്തിയില്‍ നുഴഞ്ഞുകയാറാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബി.എസ്.എഫ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേരാണ് നുഴഞ്ഞുകയാന്‍ ശ്രമിച്ചത്. ടാഷ് മേഖയയിലാണ് വെടിവെപ്പുണ്ടായത്. ഇവര്‍ തീവ്രവാദികളാണോ എന്ന ...

പത്താന്‍കോട്ട് ആക്രമണം: തന്നെ പത്ത് ദിവസം കൂടി ചോദ്യം ചെയ്താലും ഒരു തെളിവും ലഭിക്കില്ലെന്ന് ഗുരുദാസ്പൂര്‍ മുന്‍ എസ് പി

ഡല്‍ഹി:  പത്താന്‍കോട്ട് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ഗുരുദാസ്പൂര്‍ മുന്‍ എസ് പി സല്‍വീന്ദര്‍ സിങ്ങിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും എന്‍ഐഎ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ...

പത്താന്‍കോട്ട് ആക്രമണം ആസുത്രണം ചെയ്തത് മസൂദ് അസ്ഹര്‍ തന്നെയെന്ന് പര്‍വേസ് മുഷറഫ്

ഡല്‍ഹി: ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം ആസൂത്രണം ചെയ്തത് ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ തന്നെയെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ...

പത്താന്‍കോട് ഭീകരാക്രമണത്തില്‍ മലയാളിയ്ക്കും ബന്ധം: മാനന്തവാടി സ്വദേശി റിയാസ് എന്ന ദിനേശനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

മുസാഫിര്‍: പഞ്ചാബിലെ  പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി സ്വദേശിയായ യുവാവിനെ കേന്ദ്ര ഇന്റലിജന്‍സ് (ഐ.ബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ...

പത്താന്‍കോട്ട് ആക്രമണം: പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായി

പത്താന്‍കോട്ട് ആക്രമണം: പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായി

ലാഹോര്‍: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍  മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ലഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സസിലെ വിദ്യാര്‍ഥി ഉസ്മാന്‍ സര്‍വാര്‍, സാദ് മുഗള്‍, കറാച്ചി ...

പത്താന്‍കോട്ട് ആക്രമണം: മൂന്ന് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയിലായി. പാകിസ്ഥാനില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist