Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘500 വര്‍ഷത്തെ വനവാസത്തിന്‌ ശേഷം രാമചന്ദ്ര പ്രഭു അയോധ്യയിലേക്ക് ആഗതനാകുന്നു, രാജ്യമെങ്ങും രാമായണ ശീലുകള്‍’: ഇത് ആഘോഷവേളയെന്ന് മൗറീഷ്യസ്

ഹിന്ദു ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ രണ്ട് മണിക്കൂര്‍ അധിക ഇടവേള

by Brave India Desk
Jan 14, 2024, 09:04 am IST
in India, International
Share on FacebookTweetWhatsAppTelegram

പെടിറ്റ് റാഫ്രെ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗറീഷ്യസ് സര്‍ക്കാര്‍. രാജ്യത്തെ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നതിനുമായി ഓഫീസുകളില്‍ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രണ്ട് മണിക്കൂര്‍ ഇടവേള അനുവദിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ഈ തീരുമാനം കര്‍ശനമായി നടപ്പിലാക്കാന്‍ മൗറീഷ്യന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൂടാതെ മകരസംക്രാന്തി ദിവസം മുതല്‍ രാജ്യത്തെ ക്ഷേത്രങ്ങളില്‍ രാമായണത്തില്‍ നിന്നുമുള്ള സൂക്തങ്ങള്‍ പാരായാണം ചെയ്യുമെന്നും സര്‍ക്കാര്‍ അധികൃതർ അറിയിച്ചു. മൗറീഷ്യസിലെ എല്ലാ ഹിന്ദു സഹോദരീ സഹോദരന്മാരും ആഹ്ലാദത്തിലാണ്‌. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന്‌ രാജ്യത്തെ ഹൈന്ദവ ഭവനങ്ങളില്‍ ദീപാവലിക്ക് സമാനമായ ആഘോഷമായിരിക്കും. ഇത്തവണ മൗറീഷ്യന്‍ ഹൈന്ദവര്‍ക്ക് ഇരട്ട ദീപോത്സവമായിരിക്കുമെന്ന് മൗറീഷ്യസ് സനാതന ധര്‍മ്മ ക്ഷേത്ര ഫെഡറേഷന്‍ പ്രസിഡന്റ് ഭോജരാജ് ഗൂര്‍ബിന്‍ അറിയിച്ചു.

Stories you may like

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

അഞ്ഞൂറ്‌ വര്‍ഷത്തെ വനവാസത്തിന്‌ ശേഷം രാമചന്ദ്ര പ്രഭു അയോധ്യയിലേക്ക് മടങ്ങി വരികയാണ്‌. ഇത് സീമാതീതമായ ആഘോഷ വേളയാണെന്നും ഗൂര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യ പ്രാണപ്രതിഷ്ഠയുടെ തലേദിവസം രാജ്യത്ത് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗറീഷ്യന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഞങ്ങളുടെ രാജ്യത്തെ വിശേഷിപ്പിച്ചത് ‘ഛോട്ടാ ഭാരത്’ എന്നാണ്‌. ജനുവരി 22ന്‌ അദ്ദേഹം പങ്കെടുക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യതലസ്ഥാനത്ത് തത്സമയം സംപ്രേഷണം ചെയ്യും. എല്ലാവര്‍ക്കും ചടങ്ങ് കാണുന്നതിന്‌ വേണ്ടി പടുകൂറ്റന്‍ സ്ക്രീനുകള്‍ സജ്ജീകരിക്കും. അന്നേ ദിവസം രാജ്യത്തെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക ദീപങ്ങള്‍ തെളിയിക്കുമെന്നും ഗൂര്‍ബിന്‍ വ്യക്തമാക്കി.

മൗറീഷ്യസ് സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും പ്രാണപ്രതിഷ്ഠാ ദിവസം ഹിന്ദുക്കള്‍ക്ക് തൊഴിലിടങ്ങളില്‍ പ്രത്യേക ഇടവേള നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്‌. മൗറീഷ്യസില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ അധികം വൈകാതെ ഫലപ്രദമാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Tags: mauritiusAyodhya Ram templepran prathishta
Share1TweetSendShare

Latest stories from this section

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

Discussion about this post

Latest News

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies