pran prathishta

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ചൈനയും പാകിസ്താനും ചേർന്ന് നടത്തിയത് വലിയ ഹാക്കിങ്; തകർത്ത് തരിപ്പണമാക്കി ഇന്ത്യ

അയോദ്ധ്യ: ജനുവരി മാസത്തിൽ പ്രേത്യേകിച്ച് പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യ നേരിടേണ്ടി വന്നത് വലിയ സൈബർ ഹാക്കിങ് ശ്രമങ്ങൾ എന്ന് റിപ്പോർട്ട്. പാകിസ്താനിലെയും ചൈനയിലെയും ഹാക്കർമാരും സൈബർ ക്രിമിനലുകളും, ...

കോൺഗ്രസ് ഇപ്പോൾ മൃദു നക്സലുകൾ; മമതയ്ക്ക് ശേഷം സമാന വെളിപ്പെടുത്തലുമായി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺഗ്രസ് ഇപ്പോൾ മൃദു നക്സലുകൾ ആയി കഴിഞ്ഞിരിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 22 വർഷമായി കോൺഗ്രസിൽ ഉണ്ടായിരുന്ന ആളായിരുന്നു ...

അയോദ്ധ്യ രാമക്ഷേത്രം; രാജാക്കന്മാർക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യം മോദി ചെയ്തു; അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും – ഇളയരാജ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത് രാജാക്കന്മാർ പോലും ചെയ്യാത്ത കാര്യമാണെന്നും, ഭാരതത്തിന് ഇത് വരെയുണ്ടായോരുന്ന മുഴുവൻ പ്രധാനമന്ത്രിമാർ ഒരുമിച്ചു വച്ചാലും മോദി ചെയ്ത കാര്യങ്ങളുടെ അടുത്ത് ...

ലോകം മുഴുവന്‍ സന്തോഷത്തിന്റെ അന്തരീക്ഷം: രാംലല്ലയ്‌ക്കൊപ്പം ഇന്ത്യയുടെ അഭിമാനം കൂടി തിരികെവന്നു; മോഹന്‍ ഭാഗവത്

ലക്‌നൗ: ലോകം മുഴുവന്‍ സന്തോഷത്തിന്റ അന്തരീക്ഷമെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠക്ക് ശേഷം അയോദ്ധ്യയില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അഞ്ഞൂറ് ...

കോൺഗ്രസ് പോകരുതെന്ന് പറഞ്ഞിട്ടും രാമക്ഷേത്രം സന്ദർശിച്ച് ഹിമാചൽ കോൺഗ്രസ് അധ്യക്ഷയുടെ മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ആയ വിക്രമാദിത്യ സിംഗ്

അയോദ്ധ്യ: രാമക്ഷേത്ര സംഭവത്തിൽ പാർട്ടിയുടെ നിലപാടിനെ ധിക്കരിച്ച് ഹിമാചൽ പ്രദേശ് സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിക്രമാദിത്യ സിംഗ് തിങ്കളാഴ്ച അയോധ്യ സന്ദർശിച്ചു. ഹിമാചൽ ...

നിറഞ്ഞ സന്തോഷം, ജന്മാനുജന്മങ്ങളുടെ നിയോഗം പൂർത്തിയായതിന്റെ നിർവൃതി; നിറ കണ്ണുകളോടെ പരസ്പരം ആലിംഗനം ചെയ്ത് ഉമാ ഭാരതിയും സാധ്വി ഋതംബരയും

അയോദ്ധ്യ:പ്രാണ പ്രതിഷ്ഠയുടെ പുണ്യ മുഹൂർത്തത്തിന് നിമിഷങ്ങൾക്ക് മുമ്പ് നിറ കണ്ണുകളോടെ ആലിംഗനം ചെയ്തും പരസ്പരം അഭിനന്ദിച്ചും രാമജന്മ ഭൂമി മുന്നേറ്റത്തിന്റെ മുൻനിര പോരാളികളായിരുന്ന ഉമാഭാരതിയും സാധ്വി ഋതംബരയും ...

”രാം ലല്ലയെ   ഈ കൈകൾകൊണ്ട് തലോടാനായി,  ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണ്” ;  ശിൽപി  അരുൺ യോഗിരാജ്

അയോദ്ധ്യ:  അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂർത്തിയായിരിക്കുന്ന  ഈ സാഹചര്യത്തിൽ അഗാധമായ അനുഗ്രഹം ലഭിച്ച അവസ്ഥയിലാണ് താനെന്ന്   രാം ലല്ലയുടെ വിഗ്രഹം കൊത്തിയ ശിൽപി അരുൺ യോഗിരാജ് ഇന്ന് ഈ ...

പ്രാണ പ്രതിഷ്ഠയുടെ പുണ്യമുഹൂർത്തത്തിൽ ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തി ഇന്ത്യൻ വ്യോമ സേന

അയോദ്ധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി രാമ ക്ഷേത്ര പരിസരത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്ത പുണ്യ നിമിഷത്തിൽ പുഷ്പവൃഷ്ടി നടത്തി ഇന്ത്യൻ വ്യോമസേനയുടെ ...

പ്രാണപ്രതിഷ്ഠയിൽ പൂജ ചെയ്യാനുള്ള അവസരം, ദൈവം നരേന്ദ്ര മോദിക്ക് നൽകിയ വലിയ അനുഗ്രഹം – മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡ

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ, പ്രാണപ്രതിഷ്ഠാ ദിനത്തിൽ പൂജ നടത്താനുള്ള മഹാഭാഗ്യം പ്രധാനമന്ത്രിക്ക് ദൈവം നൽകിയ അനുഗ്രഹം ആണെന്ന് പറഞ്ഞ് മുൻ പ്രധാനമന്ത്രിയും കർണാടകയിലെ ബി ജെ പി ...

392 തൂണുകൾ, 5 മണ്ഡപങ്ങൾ; രാമക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ ? വിശദാംശങ്ങൾ അറിയാം

അയോദ്ധ്യ: രാജ്യത്തിൻറെ പൈതൃകത്തിന്റെ അഭിമാനമായി ഇന്ന് രാമജന്മഭൂമിയായ അയോദ്ധ്യയിൽ രാമക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. അവിടെ ഒരു തവണയെങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ കോടി കണക്കിന് ഹിന്ദുക്കൾ. ...

രാമക്ഷേത്രം അടയാളപ്പെടുത്തുന്നത് ദേശാഭിമാനത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും പുനരുജ്ജീവനം – സർ സംഘ ചാലക് മോഹൻ ഭഗവത്

ന്യൂഡൽഹി: നൂറ്റാണ്ടുകളുടെ അധിനിവേശത്തെ തുടർന്നുണ്ടായ മാനസിക അടിമത്തത്തിൽ നിന്നുള്ള കോടിക്കണക്കിനു ഹിന്ദുക്കളുടെ മോചനവും ഭാരതീയ ദേശാഭിമാനത്തിന്റെ പുനരുജ്ജീവനവും ആണ് രാമക്ഷേത്രം അടയാളപ്പെടുത്തുന്നതെന്ന് വ്യക്തമാക്കി സർ സംഘ ചാലക് ...

ഈ ശുഭദിനത്തിൽ രാമക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ, അത് നമ്മെ ഉണർവിലേക്ക് നയിക്കുന്ന ഒരു കവാടമായി മാറട്ടെ – ഗൗതം അദാനി

അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ ഇന്ന് തുറക്കുന്നത്, ഹിന്ദു സമൂഹത്തിന്റെ കാലാതീതമായ ഇഴകളെ ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിലേക്കുള്ള ഉണർവിലേക്കായിരിക്കട്ടെ എന്ന് ആശംസിച്ച് ഭാരതത്തിന്റെ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ നരേന്ദ്ര മോദിക്കും മുഴുവൻ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ന്യൂസിലാൻഡിൽ നിന്നുമുള്ള മന്ത്രിമാർ

ന്യൂഡൽഹി: ജനുവരി 22 തിങ്കളാഴ്ച, ഭഗവാൻ ശ്രീരാമൻ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങിയെത്തി രാജസിംഹാസനത്തിൽ വിരാജിതനാവാൻ അയോധ്യയും മുഴുവൻ ഭാരതവും കാത്തിരിക്കുമ്പോൾ ഈ പുണ്യ മുഹൂർത്തം സാധ്യമാക്കിയ പ്രധാനമന്ത്രി ...

അയോദ്ധ്യ എന്നാൽ യുദ്ധമില്ലാത്ത സ്ഥലം എന്നാണർത്ഥം, ജനങ്ങൾ ഐക്യത്തോടെയിരിക്കണം – സർ സംഘ ചാലക് ശ്രീ മോഹൻ ഭഗവത്

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, അയോദ്ധ്യ തർക്കത്തിന്റെ ചരിത്രപരമായ പശ്ചാത്തലം വെളിപ്പെടുത്തുന്ന ഒരു ലേഖനത്തിലൂടെ തർക്കവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ജനങ്ങളോട് ...

പ്രാണപ്രതിഷ്ഠ, അമ്പലങ്ങൾ വൃത്തിയാക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസ്സാ വഹിച്ച് കേരളത്തിലെ ബി ജെ പി പ്രവർത്തകർ

തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അമ്പലങ്ങൾ ശുദ്ധീകരിക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാവഹിച്ച് കേരളത്തിലെ ബി ജെ പി പ്രവർത്തകർ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ ...

ശ്രീരാമ ഭഗവാന്റെ നേത്രോന്മീലനം നാളെ; ഭക്ത്യാദരവോടെ രാജ്യം

അയോദ്ധ്യ: നൂറ്റാണ്ടുകളായി ഒരു രാജ്യവും അവിടത്തെ കോടി കണക്കിന് ജനങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അസുലഭ മുഹൂർത്തം നാളെ. ദൈവ ചൈതന്യത്തോടെ ശ്രീരാമ ചന്ദ്ര പ്രഭു കണ്ണുകൾ ...

ശ്രീരാമൻ എല്ലാവരുടേതുമാണ്; ഏത് പാർട്ടി പോയാലും പോയില്ലെങ്കിലും ഞാൻ പോകും, ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം – ഹർഭജൻ സിംഗ്

ന്യൂഡൽഹി: ഭഗവാൻ ശ്രീരാമന് നമ്മുടെ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്നത് ചരിത്ര പരമായ ഒരു കാര്യമാണെന്നും ആര് എന്ത് പറഞ്ഞാലും മതത്തിൽ വിശ്വസിക്കുന്ന, ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല പകുതി ദിവസം അടച്ചിടും; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് ഉച്ചകഴിഞ്ഞ് 2.30 വരെ ജാമിയ മില്ലിയ ഇസ്ലാമിയയ്ക്കും അതിന്റെ സ്‌കൂളുകൾക്കും അവധിയായിരിക്കും. അയോദ്ധ്യയിൽ രാം ലല്ല ...

സരയൂ നദിയിൽ പുണ്യ സ്‌നാനം,രാംപദിലൂടെ കാൽനട; പ്രധാനമന്ത്രി മുഖ്യയജമാനൻ ; നിലത്ത് കിടന്നുറങ്ങിയും ഇളനീർ കുടിച്ചും വ്രതം അവസാനഘട്ടത്തിലേക്ക്

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യയജമാനനായിരിക്കുമെന്ന് ചടങ്ങുകളുടെ മുഖ്യപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത്. പ്രാണപ്രതിഷ്ഠയുടെ മുന്നോടിയായി ചൊവ്വാഴ്ച തുടങ്ങിയ ചടങ്ങുകൾക്ക് ഭാര്യയോടൊപ്പം കാർമികത്വം ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; അതീവ ജാഗ്രത നിർദ്ദേശം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്. അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist