ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും
ന്യൂഡൽഹി: ഇന്ത്യയെ മാതൃകയാക്കി ക്യാഷ് ലെസ് സേവനങ്ങൾക്കായി ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. ഇരു രാജ്യങ്ങളിലെയും യുപിഐ സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്നാണ് ഇരു ...