Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യ – മാലിദ്വീപ് വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് എസ് ജയശങ്കർ

ചൈനാ അനുകൂല ചിന്താഗതി വച്ചു പുലർത്തുന്ന മുഹമ്മദ് മുയ്‌സു അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാലിദ്വീപ് സർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചിരുന്നു.

by Brave India Desk
Jan 15, 2024, 11:03 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപുമായുള്ള നയതന്ത്ര സംഘർഷത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മറ്റൊരു രാജ്യത്തിൻറെ രാഷ്ട്രീയം അതവരുടെ രാഷ്ട്രീയമാണെന്നും അതിൽ നമുക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, എല്ലാ രാജ്യങ്ങളും എല്ലാവരും എല്ലായ്പോഴും ഇന്ത്യയുടെ താല്പര്യങ്ങളെ അംഗീകരിക്കണം എന്നോ ഇന്ത്യയെ പിന്തുണയ്ക്കണം എന്നോ നമുക്ക് പറയാൻ പറ്റില്ലെന്നും വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മന്തൻ ടൗൺഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ , “രാഷ്ട്രീയം രാഷ്ട്രീയമാണ്. എല്ലാ രാജ്യങ്ങളും , എല്ലാ ദിവസവും, എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുമെന്നോ ഞങ്ങളോട് യോജിക്കുമെന്നോ എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കഴിഞ്ഞ 10 വർഷമായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തുടർന്ന് പോവുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ, അത് മറ്റ് രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ്.

രാഷ്ട്രീയം മുകളിലേക്കും താഴേക്കും പോകാം, പക്ഷേ ആ രാജ്യത്തെ ജനങ്ങൾക്ക് പൊതുവെ ഇന്ത്യയോട് നല്ല വികാരമുണ്ട്, നമ്മളോടുള്ള നല്ല ബന്ധത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു,”മാലിദ്വീപിലെ ജനങ്ങളെ പറ്റി അദ്ദേഹം പറഞ്ഞു.

ചൈനാ അനുകൂല ചിന്താഗതി വച്ചു പുലർത്തുന്ന മുഹമ്മദ് മുയ്‌സു അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാലിദ്വീപ് സർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചിരുന്നു.

ഇന്ന് ഭാരതത്തിന്റെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം റോഡുകൾ, വൈദ്യുതി, പ്രസരണം, ഇന്ധനം വിതരണം, വ്യാപാര പ്രവേശനം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു , ജയശങ്കർ പറഞ്ഞു, “ഇതെല്ലാം നിങ്ങൾ എങ്ങനെ ആ ബന്ധങ്ങൾ വികസിപ്പിക്കുന്നു എന്നതിന്റെ ഭാഗമാണ്.”

എന്നാൽ ചില സമയങ്ങളിൽ, കാര്യങ്ങൾ നല്ല രീതിയിൽ പോകില്ല , അപ്പോൾ കാര്യങ്ങൾ പഴയ സ്ഥലത്തേക്ക് തിരികെ കൊണ്ടുവരാൻ നാം വ്യക്തികളുമായി സംസാരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു

രാഷ്ട്രീയ ബന്ധങ്ങളിലെ ഉയർച്ച താഴ്ചകൾക്കിടയിലും രണ്ടു രാജ്യങ്ങൾക്കിടയിലെ ജനങ്ങൾക്കിടയിൽ പോസിറ്റീവ് വികാരങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആഗോളതലത്തിൽ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ കഴിഞ്ഞ ദശകത്തിൽ നടന്ന ശ്രമങ്ങളെ ജയശങ്കർ എടുത്തുപറഞ്ഞു.

Tags: s jayashankermuhammed muizu
Share6
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies