മാലിദ്വീപിലേക്ക് മാസ് ലുക്കിൽ മോദി; ഗംഭീര സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മുഹമ്മദ് മുയിസുവും മന്ത്രിമാരും
മാലി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിൽ എത്തി. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദർശനം. നരേന്ദ്രമോദിക്ക് ഗംഭീര ...