Sunday, January 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരണപ്പെട്ട കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല ; കെ എസ് ചിത്രക്കെതിരെ അശ്ലീല അധിക്ഷേപവുമായി സിപിഎം മഞ്ചാടി ബ്രാഞ്ച് സെക്രട്ടറി

by Brave India Desk
Jan 16, 2024, 06:39 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ മുഹൂർത്തത്തിൽ എല്ലാ ശ്രീരാമ ഭക്തരും രാമമന്ത്രം ജപിക്കണമെന്നും വൈകിട്ട് അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിക്കണം എന്നും അഭിപ്രായപ്പെട്ടതിന്റെ പേരിൽ ഗായിക കെ എസ് ചിത്രക്കെതിരെ കേരളത്തിലെ ഇടതുപക്ഷം രൂക്ഷമായ സൈബർ ആക്രമണം ആണ് നടത്തുന്നത്. അത്യന്തം വെറുപ്പും അറപ്പും ഉളവാക്കുന്ന രീതിയിലാണ് സിപിഎം പ്രവർത്തകർ ചിത്രക്കെതിരെ അധിക്ഷേപങ്ങൾ നടത്തുന്നത്.

സിപിഎം മഞ്ചാടി ബ്രാഞ്ച് സെക്രട്ടറിയായ സുദർശനൻ എസ് ചിത്രക്കെതിരെ നടത്തിയ അശ്ലീല അധിക്ഷേപം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ചിത്രയുടെ മരണപ്പെട്ടുപോയ മകളെ പോലും ഈ ഇടതുപക്ഷ നേതാവ് വെറുതെ വിടുന്നില്ല. സ്വന്തം മോളെ മുറിയിൽ നിന്നും ഇറക്കി വിട്ടിട്ട് സിനിമാക്കാരനുമായി ഇരുന്നപ്പോഴാണ് ആ കുഞ്ഞ് കുളത്തിൽ വീണ് മരിച്ചത് എന്നാണ് അറപ്പുളവാക്കുന്ന രീതിയിൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സമൂഹമാദ്ധ്യമങ്ങളിൽ കമന്റ് ചെയ്തിരിക്കുന്നത്.

Stories you may like

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

ദുബായിലെ സുഹൃത്തിന്റെ വസതിയിൽ വെച്ചായിരുന്നു ചിത്രയുടെ ഓട്ടിസം ബാധിതയായിരുന്ന മകൾ നീന്തൽ കുളത്തിൽ വീണ് മരണപ്പെട്ടിരുന്നത്. കേരളക്കരയാകെ കണ്ണീരോടെ ആയിരുന്നു ആ വാർത്ത കേട്ടത്. മകളുടെ മരണത്തെ തുടർന്ന് വലിയ ഷോക്കിലായിരുന്ന കെ എസ് ചിത്ര പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചുവന്നത്. ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയാണ് തനിക്ക് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ സഹായകരമായതെന്ന് കെ എസ് ചിത്ര പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇത്രക്കെതിരെ ഇത്രയും അറപ്പുളവാക്കുന്ന രീതിയിൽ അധിക്ഷേപം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

Tags: raks chithraHate speechsudarsanan scpim manchadi branch secretary
Share21TweetSendShare

Latest stories from this section

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

ഭീതി പരത്തി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിൻ, വിമാനത്താവളത്തിലെ അസാധാരണ ലാൻഡിംഗിന് പിന്നിലെന്ത്?

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

തോക്കിന് പകരം ‘ശബ്ദതരംഗം’, വെനസ്വേലൻ സൈനികർ ചോര ഛർദ്ദിച്ചു വീണ ആ രാത്രി; എതിർ കോട്ടയിൽ അമേരിക്ക നടത്തിയത് വൻ പരീക്ഷണം

Discussion about this post

Latest News

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

ഭീതി പരത്തി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിൻ, വിമാനത്താവളത്തിലെ അസാധാരണ ലാൻഡിംഗിന് പിന്നിലെന്ത്?

ഭീതി പരത്തി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിൻ, വിമാനത്താവളത്തിലെ അസാധാരണ ലാൻഡിംഗിന് പിന്നിലെന്ത്?

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

സിനിമ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി, മണിരത്നം കൊടുത്തത് ഒരു ഒന്നൊന്നര പണി; സംഭവം ഇങ്ങനെ

സിനിമ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി, മണിരത്നം കൊടുത്തത് ഒരു ഒന്നൊന്നര പണി; സംഭവം ഇങ്ങനെ

തോക്കിന് പകരം ‘ശബ്ദതരംഗം’, വെനസ്വേലൻ സൈനികർ ചോര ഛർദ്ദിച്ചു വീണ ആ രാത്രി; എതിർ കോട്ടയിൽ അമേരിക്ക നടത്തിയത് വൻ പരീക്ഷണം

തോക്കിന് പകരം ‘ശബ്ദതരംഗം’, വെനസ്വേലൻ സൈനികർ ചോര ഛർദ്ദിച്ചു വീണ ആ രാത്രി; എതിർ കോട്ടയിൽ അമേരിക്ക നടത്തിയത് വൻ പരീക്ഷണം

സഞ്ജുവിന്റെ ‘മാസ്റ്റർ പ്ലാൻ’ ചഹലിനെ മാറ്റിമറിച്ചു; മലയാളി താരത്തെ പുകഴ്ത്തി ഇന്ത്യൻ സ്പിന്നർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology