ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെഎസ് ചിത്ര. സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഒരു ഫയൽചിത്രം പങ്കുവച്ചാണ് ചിത്ര, പിറന്നാൾ ആശംസകൾ നേർന്നത്. നമ്മുടെ ബഹുമാനപ്പെട്ട ...






















