Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ദാദ്രിയിലെ കൊലപാതകം ആഘോഷിച്ചവര്‍ മാല്‍ഡയിലെ കലാപം കണ്ടില്ലെന്ന് നടിക്കുന്നു’ മാല്‍ഡ സംഘര്‍ഷം മാധ്യമങ്ങള്‍ അവഗണിച്ചതിനെതിരെ പ്രതിഷേധം

by Brave India Desk
Jan 7, 2016, 12:29 pm IST
in India
Share on FacebookTweetWhatsAppTelegram

malda violence

പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു മുസ്ലിം സംഘടന നടത്തിയ റാലിക്കിടയില്‍ സംഘര്‍ഷത്തെ അവഗണിച്ച മാധ്യമ നിലപാടുകള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ഹിന്ദാസഭ നേതാവ് കമലേഷ് തിവാരി നടത്തിയ ഒരു പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍ അഴിച്ചു വിട്ട ആക്രമണത്തെ അപലപിക്കാന്‍ പോലും ആരും തയ്യാറായില്ലെന്നും, ഇക്കാര്യത്തില്‍ മാധ്യമങ്ങളും ഇടത് പക്ഷ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പുലര്‍ത്തുന്ന മൗനം ഞെട്ടലുണ്ടാക്കിയെന്നും സോഷ്യല്‍ മീഡിയകളിലും മറ്റും അഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഹിന്ദു മത വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു സഭ നേതാവ് എന്ന് സ്വയം പറയുന്ന കമലേഷ് തീവാരി നടത്തിയ മറുപടി പ്രസ്താവനയാണ് വിവാദമായത്. നിങ്ങള്‍ ആരോപിച്ചത് പോലെയാണോ നിങ്ങളുടെ ദൈവങ്ങളെ നിങ്ങള്‍ കാണുന്നത് എന്ന രീതിയിലുള്ള തീവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രവാചക നിന്ദ നടത്തിയ തീവാരിയെ നാട് കടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ റാലി അക്രമാസക്തമായി. രണ്ടര ലകഷത്തോളം പേരാണ് അക്രമത്തിനടയാക്കിയ റാലിയില്‍ പങ്കെടുത്തതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പതിലധികം വാഹനങ്ങള്‍ അഗ്നിക്കിരയായി. സ്ഥലത്തെ ചില മതവിഭാഗങ്ങളുടെ വീട് കത്തിച്ചു. ആര്‍എസ് എസ് നേതാക്കളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയമവാഴ്ചയെ നോക്ക് കുത്തികളാകുന്ന നിമിഷങ്ങളാണ് മാള്‍ഡയില്‍ നടന്നത്. പോലിസ് സ്‌റ്റേഷന്‍ പോലും ആക്രമിക്കപ്പെട്ടു. സുരക്ഷ സേനയുടെ വാഹനങ്ങളും അഗ്നിക്കിരയായി. പലയിടത്തും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. ദിവസങ്ങളായിട്ടും മാല്‍ഡയിലെ സംഘര്‍ഷത്തിന് അറുതിയായില്ല. നിരവധി കുടുംബങ്ങളാണ് സ്ഥലത്ത് നിന്ന് പലായനം ചെയ്തത്. ഇത്ര വലിയ കലാപം അരങ്ങേറിയിട്ടും ദേശീയ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കിയില്ല എന്നാണ് വലത് പക്ഷ ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. പ്രാദേശിക, ദേശീയ പത്രങ്ങള്‍ മാല്‍ഡയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രാദേശിക വാര്‍ത്താചാനലുകള്‍ പോലും വാര്‍ത്തയെ അവഗണിച്ചു. നൂറ് കണക്കിന് പേര്‍ തെരുവില്‍ ആക്രമണത്തിനിരയായിട്ടും ആര്‍ക്കും അസഹിഷ്ണുതയില്ലാത്തത് എന്ത് കൊണ്ടാണെന്നുള്ള ചോദ്യം അനുപം ഖേറിനെ പോലുള്ള പ്രമുഖര്‍ ഉന്നയിക്കുന്നു.

malda tweet

ബോധപൂര്‍വ്വം തന്നെ ഈ വാര്‍ത്തയെ തഴഞ്ഞതാണെന്ന് ഒരു പ്രമുഖ ബംഗാളി പത്രത്തിന്റെ എഡിറ്റര്‍ പറഞ്ഞു. ഒരു പ്രശ്‌ന സാധ്യതയുള്ള പ്രദേശമാണിത്. ഈ സംഭവം അത്രയ്ക്ക് പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരു സംഘര്‍ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു സീ ന്യൂസ് പത്ത് മിനിറ്റ് നീളുന്ന സ്റ്റോറി ചെയ്ത ശേഷമാണ് ദേശീയ മാധ്യമങ്ങള്‍ അല്‍പമെങ്കിലും വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയത്.
അതേ സമയം ഈ സംഭവം ബി.ജെ.പി ത്രിണമൂല്‍ കോണ്‍ഗ്രസിന് നേരയുള്ള ആയുധമാക്കിയെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ത്രിണമൂല്‍ കോണ്‍ഗ്രസ് മാല്‍ഡിയയില്‍ വര്‍ഗീയതയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സി.പി.എമ്മും ഹിന്ദു വിരുദ്ധതയെ ശക്തമാക്കാന്‍ പ്രതിഷേധത്തിന് ിന്തുണ നല്‍കിയെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ആരോപിച്ചു.

ദാദ്രിയില്‍ ഒരാളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ ദേശീയ മാധ്യമങ്ങള്‍ എന്തിന്റെ പേരിലാണ് മാള്‍ഡയിലെ ഏകപക്ഷീയമായ ആക്രമണത്തെ ഗൗരവത്തോടെ കാണാത്തതെന്നാണ് ഹിന്ദു അനുകൂല സംഘടനകളുടെ ചോദ്യം. വീട്ടുകാര്‍ തമ്മിലുള്ള കുടിപ്പകയുടെ പേരില്‍ സമാജ്വാദി പാര്‍ട്ടി ഭരിക്കുന്ന യുപിയില്‍ ദളിത് കുട്ടിയെ അഗ്നിക്കരിയാക്കിയ വാര്‍ത്ത കേന്ദ്രസര്‍ക്കാരിന്‍ഥെ തലില്‍ കെട്ടവെക്കാന്‍ ആസൂത്രിത ശ്രമങ്ങളുണ്ടായി. കമലേഷ് തീവാരി എന്ന ഹിന്ദു സഭ നേതാവ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഇത്രയും വലിയ സംഘര്‍ഷമുണ്ടായിട്ടും, ഇക്കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന മൗനം ആസൂത്രിതമാണെന്നും വിലയിരുത്തലുകളുണ്ട്.

Tags: Malda Violence
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies