Malda Violence

മാല്‍ഡ കലാപം തിരഞ്ഞെടുപ്പിലെ വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കാനിരിക്കെ മാല്‍ഡ കലാപം ബി.ജെ.പി പ്രധാന വിഷയമാക്കും. വിഷയത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയ നിലപാടാണ് ബി.ജെ.പിയ്‌ക്കെന്ന് ആരോപണമുണ്ട്. എന്നാല്‍ കലിയാചക്ക് പോലീസ് ...

മാല്‍ഡയെ ഓര്‍മ്മയില്ലേ…? 1500 കോടി രൂപയുടെ കള്ളനോട്ടുകള്‍ കടത്തിയതിന്റെ പേരില്‍ എന്‍ഐഎ വട്ടമിട്ട അതിര്‍ത്തി മേഖലയെ…?

മാല്‍ഡയെ ഓര്‍മ്മയില്ലേ...? 1500 കോടി രൂപയുടെ കള്ളനാട്ടുകള്‍ ഇന്ത്യയിലേക്ക് കടത്താന്‍ കവാടമായി നിന്നു എന്ന് എന്‍ഐഎ ആരോപിച്ച മാല്‍ഡ എന്ന മിനി പാക്കിസ്ഥാനെ...വര്‍ഷങ്ങളായി തുടരുന്ന രാജ്യ വിരുദ്ധ ...

മാല്‍ഡ കലാപം: റാലി നടത്തിയ മുസ്ലിം സംഘടനയ്‌ക്കെതിരെ പോലീസ് അന്വേഷണം

മാല്‍ഡ: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ജനുവരി 3ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് അന്വേഷണം പ്രതിഷേധ റാലി നടത്തിയ സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ. ഇദാരാ ഈ ഷരിയാ എന്ന ...

മാല്‍ഡ കലാപം: മമത ബാനര്‍ജി ന്യൂനപക്ഷരാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്ന് അമിത് ഷാ

ഡല്‍ഹി: പശ്ചിമബംഗാളിലെ മാല്‍ഡയിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മാല്‍ഡയിലുണ്ടായ കലാപം രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ്. മമത ബാനര്‍ജി ...

മാല്‍ഡ സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാക്കളെ പോലീസ് തടഞ്ഞു

മാല്‍ഡ: പശ്ചിമ ബംഗാളില്‍ കലാപമുണ്ടായ മാല്‍ഡ ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി നേതാക്കളെ ജില്ലാ ഭരണകൂടം തടഞ്ഞു. സംഘത്തോട് കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോകാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ബി.ജെ.പി ...

മാല്‍ഡ സംഘര്‍ഷം: ബംഗാളില്‍ വര്‍ഗ്ഗീയ പ്രശ്‌നങ്ങളില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സംസ്ഥാനത്ത്  ഒരു തരത്തിലുള്ള വര്‍ഗ്ഗീയ പ്രശ്‌നങ്ങളുമില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നാനത്വത്തില്‍ ഏകത്വം എന്നതാണ് സംസ്ഥാനത്തിന്റെ ആപ്തവാക്യമെന്നും ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കവേ ...

മാല്‍ഡ സംഘര്‍ഷത്തെക്കുറിച്ച് 10 കാര്യങ്ങള്‍

മാല്‍ഡ: പ്രതിഷേധ റാലി നടത്തിയ ഒരു സംഘം ആളുകള്‍ മാല്‍ഡയിലെ പോലീസ് സ്‌റ്റേഷനും വാഹനങ്ങളും കത്തിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷത്തിന് തുടക്കമായത്. പശ്ചിമ ബെംഗാളിലെ മാല്‍ഡയില്‍ ഞായറാഴ്ച ഒരു ...

വര്‍ഗീയ സംഘര്‍ഷം നടന്ന മാല്‍ഡ രാജ്‌നാഥ് സിംഗ് ഈ മാസം 18ന് സന്ദര്‍ശിക്കും

കൊല്‍ക്കത്ത: വര്‍ഗീയ സംഘര്‍ഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മാല്‍ഡ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്  സിംഗ് സന്ദര്‍ശിക്കും. ഈ മാസം 18 ന് സന്ദര്‍ശിക്കുമെന്നാണ് സൂചന. വര്‍ഗീയ ...

‘ദാദ്രിയിലെ കൊലപാതകം ആഘോഷിച്ചവര്‍ മാല്‍ഡയിലെ കലാപം കണ്ടില്ലെന്ന് നടിക്കുന്നു’ മാല്‍ഡ സംഘര്‍ഷം മാധ്യമങ്ങള്‍ അവഗണിച്ചതിനെതിരെ പ്രതിഷേധം

പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു മുസ്ലിം സംഘടന നടത്തിയ റാലിക്കിടയില്‍ സംഘര്‍ഷത്തെ അവഗണിച്ച മാധ്യമ നിലപാടുകള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ഹിന്ദാസഭ നേതാവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist