Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്നത് 2769 കോടി രൂപയുടെ വികസന പദ്ധതികൾ ; ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

by Brave India Desk
Jan 16, 2024, 10:02 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

എറണാകുളം : കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്ന 2769 കോടി രൂപയുടെ വികസന പദ്ധതികൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഷിപ്പ് റിപ്പയർ യാർഡും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിൽ ഒന്നും അടങ്ങുന്നവയാണ് ഈ പദ്ധതികൾ.

പ്രതിപക്ഷം നൂറിലധികം കപ്പലുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയുന്ന രീതിയിലാണ് പുതിയ ഷിപ്പ് റിപ്പയർ യാർഡ് പൂർത്തീകരിച്ചിരിക്കുന്നത്. വെല്ലിങ്ടൺ ഐലൻഡിൽ ആണ് ഈ റിപ്പയർ യാർഡ് നിർമ്മിച്ചിട്ടുള്ളത്. വലിയ കപ്പലുകൾ ഉൾപ്പെടെ നിർമിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് കൊച്ചിൻ ഷിപ്പ് യാർഡിലെ ഡ്രൈ ഡോക്ക് ഒരുക്കിയിട്ടുള്ളത്.

Stories you may like

ഒരൊറ്റ നീക്കത്തിൽ ഇറാന്റെ ബാക്കി നേതൃത്വത്തെയും ഞാൻ തീർക്കുമായിരുന്നു; വിലാപയാത്രയ്ക്കിടെയുണ്ടായ കൂട്ടക്കൊല പ്ലാൻ വെളിപ്പെടുത്തി ട്രംപ്

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിനായി രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചു നൽകിയത് കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നുമായിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡിലെ പുതിയ പദ്ധതികൾ കേരളത്തിന്റെ എം എസ് എം ഇ മേഖലക്കും ഗുണകരമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഒരുകാല താമസവും വരാതെ പറഞ്ഞ സമയത്ത് തന്നെ ഇത്രയും വലിയ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചതിൽ കേരളത്തിനും അഭിമാനിക്കാം എന്നും വ്യവസായ മന്ത്രി അഭിപ്രായപ്പെട്ടു.

Tags: Narendra ModiCochin Shipyardship repair yarddry dock
Share1TweetSendShare

Latest stories from this section

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

Discussion about this post

Latest News

ഒരൊറ്റ നീക്കത്തിൽ ഇറാന്റെ ബാക്കി നേതൃത്വത്തെയും ഞാൻ തീർക്കുമായിരുന്നു; വിലാപയാത്രയ്ക്കിടെയുണ്ടായ കൂട്ടക്കൊല പ്ലാൻ വെളിപ്പെടുത്തി ട്രംപ്

ഒരൊറ്റ നീക്കത്തിൽ ഇറാന്റെ ബാക്കി നേതൃത്വത്തെയും ഞാൻ തീർക്കുമായിരുന്നു; വിലാപയാത്രയ്ക്കിടെയുണ്ടായ കൂട്ടക്കൊല പ്ലാൻ വെളിപ്പെടുത്തി ട്രംപ്

വൈഭവ് വന്നതിൽ സന്തോഷം, പക്ഷേ സഞ്ജുവിനോട് ചെയ്തത് നീതിയോ? ഒരൊറ്റ കളി തോറ്റപ്പോഴേക്കും ലോകകപ്പ് ഹീറോയെ മാറ്റിയതിനെതിരെ മുൻ താരം

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റത്തിൽ വില്ലനായി ബിഷ്‌ണോയിയുടെ ബോളിങ്; വിക്കറ്റില്ലെങ്കിലും റൺസ് വാരിനൽകി ദാനശീലം; ശ്രേയസിന്റെ ആ അതിബുദ്ധി പിഴച്ചു

സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റത്തിൽ വില്ലനായി ബിഷ്‌ണോയിയുടെ ബോളിങ്; വിക്കറ്റില്ലെങ്കിലും റൺസ് വാരിനൽകി ദാനശീലം; ശ്രേയസിന്റെ ആ അതിബുദ്ധി പിഴച്ചു

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology