കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്നത് 2769 കോടി രൂപയുടെ വികസന പദ്ധതികൾ ; ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും
എറണാകുളം : കൊച്ചിൻ ഷിപ്പ് യാർഡിൽ പൂർത്തീകരിച്ചിരിക്കുന്ന 2769 കോടി രൂപയുടെ വികസന പദ്ധതികൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഷിപ്പ് ...