മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്
ഇന്ത്യയുടെ നാവിക ശേഷിക്കും കപ്പൽനിർമാണ മേഖലയ്ക്കും പുതിയ കരുത്തേകുന്ന നീക്കവുമായി കൊച്ചി ഷിപ്യാർഡും യുഎഇ ആസ്ഥാനമായ ഡ്രൈഡോക്സ് വേൾഡും കൈകോർക്കുന്നു. കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയെ ...















