Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

കശ്മീരിൽ ഭീകരർക്ക് കനത്ത ആഘാതം ; നാല് ഭീകരരെ സൈന്യം വകവരുത്തി ; രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 9 ഭീകരർ ; വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിനും തിരിച്ചടി

by Brave India Desk
Apr 4, 2020, 12:17 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്ക് കനത്ത ആഘാതം. രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 9 ഭീകരർ. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരർക്ക് നുഴഞ്ഞു കയറാനായി വെടി നിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിനും ഇന്ത്യയുടെ കനത്ത തിരിച്ചടി കിട്ടിയെന്നാണ് റിപ്പോർട്ട്.

കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് 9 ഭീകരർ അറസ്റ്റിലായത്. ഇതിൽ നാലു പേർ സായുധരായ ലഷ്കർ ഭീകരരാണ്. അഞ്ച് പേർ ലഷ്കറിനു വേണ്ടി ഓവർ ഗ്രൗണ്ട് പ്രവർത്തനം നടത്തുന്നവരാണ്. പർവേയ്സ് അഹമ്മദ് ചോപ്പാൻ , മുദസിർ അഹമ്മദ് പണ്ഡിത് , മൊഅഹമ്മദ് റാഫി ഷെയ്ഖ്, ബുർഹാൻ മുഷ്താഖ് വാനി എന്നിവരാണ് അറസ്റ്റിലായ ഭീകരർ.ഇവരിൽ നിന്ന് മൂന്ന് എകെ 47 റൈഫിളുകൾ , 12 ഗ്രനേഡുകൾ , മൂന്ന് പിസ്റ്റളുകൾ തുടങ്ങിയവയും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

കുൽഗാമിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യത്തിനു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അതേസമയം ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കുന്നതിനായി പാക് സൈന്യം നിരന്തരം വെടിനിർത്തൽ കരാർ ലംഘനം നടത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത തിരിച്ചടിയിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

Tags: featuredSainikam
Share28TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies