Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല നിലപാട് മയപ്പെടുത്തി ഹൂതികൾ

by Brave India Desk
Jan 19, 2024, 07:32 pm IST
in USA, News, International
Share on Facebook
Tweet
WhatsAppTelegram

യമൻ: പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കാനോ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുമായി സംഘർഷത്തിനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി ഹൂതി വക്താവ് മുഹമ്മദ് അബ്‌ദുൾ സലാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹൂതി ആക്രമണം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഹൂതി വക്താവിന്റെ പ്രതികരണം വരുന്നതെന്ന് ശ്രദ്ധേയമാണ്

“ഇസ്രായേലിനെ തടയുകയും വ്യോമാക്രമണത്തിന് അമേരിക്കയോടും ബ്രിട്ടനോടും പ്രതികരിക്കുകയും ചെയ്യുകയല്ലാതെ ചെങ്കടലിലും പരിസരത്തും കപ്പൽ ഗതാഗതത്തിനുമേലുള്ള ആക്രമണം വിപുലീകരിക്കില്ലെന്ന് യെമനിലെ ഹൂത്തികൾ പറഞ്ഞു. സൗദി അറേബ്യയെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയും ലക്ഷ്യം വയ്ക്കാൻ സംഘം ഉദ്ദേശിക്കുന്നില്ല” ഹൂതി വക്താവ് മുഹമ്മദ് അബ്ദുൾസലാം- അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

“സംഘർഷങ്ങൾ വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ ആവശ്യമല്ല. ഒരു തുള്ളി രക്തം പോലും ചൊരിയുകയോ വലിയ ഭൗതിക നഷ്ടം സംഭവിക്കുകയോ ചെയ്യാത്ത ചില നിയന്ത്രണങ്ങൾ ഞങ്ങൾ ഏർപ്പെടുത്തി,” മുഹമ്മദ് അബ്ദുൾസലാം പറഞ്ഞു, “ഇത് ഇസ്രായേലിന്മേൽ മാത്രം കേന്ദ്രീകരിക്കുന്നതാണ്, അത് ലോകത്തിലെ മറ്റൊരു രാജ്യത്തെയും ഉദ്ദേശിച്ചല്ല, അബ്‌ദുൾ സലാം കൂട്ടിച്ചേർത്തു.

ഇത് ഹൂതികളുടെ നേരത്തെയുള്ള നിലപാടിൽ നിന്നുമുള്ള മയപ്പെടുത്തലായാണ് കരുതപ്പെടുന്നത്. നേരത്തെ ഇസ്രയേലുമായി ബന്ധപ്പെടുന്ന ഏതൊരു രാജ്യവും അതിന്റെ കപ്പലുകളും ഞങ്ങളുടെ സ്വാഭാവികമായ ലക്ഷ്യമാണ് എന്നായിരുന്നു ഹൂതികളുടെ നിലപാട്. അമേരിക്കയും ബ്രിട്ടനും യമനിൽ നടത്തിയ ശക്തമായ ആക്രമണങ്ങളും ഇറാനിൽ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളും കാരണം ഹൂതികളുടെ നിലപാട് മയപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.

ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് ഒക്‌ടോബർ മുതലാണ് ചെങ്കടലിൽ ഹൂതികൾ കപ്പലുകൾ ആക്രമിച്ചു തുടങ്ങിയത്. എന്നാൽ അവരുടെ പിറകിലുള്ള ശക്തിയായ ഇറാന്റെ മണ്ണിൽ നടന്ന ആക്രമണത്തെ തുടർന്ന് നിലപാട് മയപ്പെടുത്താൻ ഹൂതികൾ നിർബന്ധിതർ ആയി എന്നാണ് കരുതപ്പെടുന്നത്

Tags: HouthisRed Seairan
Share17
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies