കച്ചകെട്ടിയിറങ്ങി ഇസ്രായേൽ ; ഹിസ്‌ബൊള്ളയ്ക്ക് പുറകെ യമനിലെ ഹൂതി തന്ത്ര പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം
ടെൽ അവീവ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിർണായക കേന്ദ്രങ്ങളിൽ ഞായറാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. “ഇന്നത്തെ ഒരു വലിയ തോതിലുള്ള വ്യോമാക്രമണത്തിൽ, യുദ്ധവിമാനങ്ങൾ, ഇന്ധനം ...