Sunday, December 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രാമമന്ത്ര മുഖരിതമായി ബ്രിട്ടീഷ് പാർലമെന്റ് ; യുഗപുരുഷനെ വാഴ്ത്തി ഇന്ത്യൻ വംശജരായ പാർലമെന്റ് അംഗങ്ങൾ

by Brave India Desk
Jan 19, 2024, 08:41 pm IST
in News, UK, International
Share on FacebookTweetWhatsAppTelegram

ലണ്ടൻ : അയോധ്യയുടെ ആവേശം അങ്ങ് അതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ന് ബ്രിട്ടീഷ് പാർലമെന്റ് രാമമന്ത്രങ്ങളാൽ ആവേശം നിറച്ച കാഴ്ചയാണ് കാണാനായത്. യുകെ പാർലമെന്റിലാകെ ജയ് ശ്രീറാം വിളികൾ നിറഞ്ഞുനിന്നു. യുകെയിലെ സനാതൻ സൻസ്തയാണ് രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി ഹാളിലാണ് എംപി ബോബ് ബ്ലാക്ക്മാൻ ആതിഥേയത്വം വഹിച്ച രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടന്നത്. ശംഖനാദം മുഴക്കിക്കൊണ്ട് ഭക്തിനിർഭരമായി ആരംഭിച്ച ആഘോഷങ്ങളിൽ നിരവധി കീർത്തനങ്ങളും ഭജനകളും ആലപിക്കപ്പെട്ടു.

Stories you may like

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

ആയുധം താഴെ വയ്ക്കാൻ സിപിഎം തയ്യാറാകണം; തോറ്റുവെന്നവർ സമ്മതിക്കില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും: മുന്നറിയിപ്പുമായി പ്രതിപക്ഷനേതാവ്

ശ്രീരാമനെ യുഗപുരുഷ് എന്ന് വാഴ്ത്തുന്ന ഒരു ഭജനയോടെയായിരുന്നു ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ആഘോഷങ്ങൾക്ക് ആരംഭം ആയത്. ഭഗവത്ഗീതയുടെ പന്ത്രണ്ടാം അധ്യായം വായിക്കുകയും ചെയ്തു. രാജ് രാജേശ്വർ ഗുരു, സ്വാമി സൂര്യപ്രഭ ദീദി എന്നിവർ ആത്മീയ പരിപാടികൾക്ക് നേതൃത്വം നൽകി.

അയോധ്യയിലെ രാമജന്മഭൂമി ഭൂമി ക്ഷേത്രത്തിനുള്ള യുകെയിലെ ഇന്ത്യൻ വംശജരുടെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള യുകെ പ്രഖ്യാപനം ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് മുൻപായി അയോധ്യയിലെ ക്ഷേത്ര ട്രസ്റ്റിന് സമർപ്പിക്കും എന്നും ബ്രിട്ടനിലെ ഇന്ത്യൻ വംശജർ അറിയിച്ചു. യുകെയിൽ ഉടനീളമുള്ള 200ലധികം ക്ഷേത്രങ്ങളും കമ്മ്യൂണിറ്റി സംഘടനകളും അസോസിയേഷനുകളും ഒപ്പുവെച്ചതാണ് യുകെ പ്രഖ്യാപനം.

Tags: UKsriram chants in UK Parliament
Share12TweetSendShare

Latest stories from this section

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

സ്വർണ്ണക്കൊള്ള വോട്ട് ചോർത്തി,അയ്യപ്പസംഗമം പാഴായി; തോറ്റതിന്റെ കാരണങ്ങൾ ചർച്ച ചെയ്ത് സിപിഐഎം

ജനം തോൽപ്പിച്ചു,പിന്നാലെ അക്രമരാഷ്ട്രീയത്തിന്റെ വഴിയേ…വീടുകൾക്ക് കല്ലേറ്,റീത്ത് വയ്ക്കൽ: കണ്ണൂരിൽ സ്ഥിതിഗതികൾ ഗുരുതരം…

മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

‘മോദിയുടെ ശവമടക്ക് നടത്തും’ ; രാംലീല മൈതാനിയിലെ കോൺഗ്രസിന്റെ വോട്ട് ചോരി റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം

Discussion about this post

Latest News

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

കെഎസ്.യു വിടാനുള്ള മടികാരണം ഉഴപ്പി നടന്നു; സന്ദേശം കണ്ട ശേഷം ഞാനും ജോലിയ്ക്ക് പോയി തുടങ്ങി; വിഡി സതീശൻ

ആയുധം താഴെ വയ്ക്കാൻ സിപിഎം തയ്യാറാകണം; തോറ്റുവെന്നവർ സമ്മതിക്കില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും: മുന്നറിയിപ്പുമായി പ്രതിപക്ഷനേതാവ്

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

സ്വർണ്ണക്കൊള്ള വോട്ട് ചോർത്തി,അയ്യപ്പസംഗമം പാഴായി; തോറ്റതിന്റെ കാരണങ്ങൾ ചർച്ച ചെയ്ത് സിപിഐഎം

ജനം തോൽപ്പിച്ചു,പിന്നാലെ അക്രമരാഷ്ട്രീയത്തിന്റെ വഴിയേ…വീടുകൾക്ക് കല്ലേറ്,റീത്ത് വയ്ക്കൽ: കണ്ണൂരിൽ സ്ഥിതിഗതികൾ ഗുരുതരം…

ജനം തോൽപ്പിച്ചു,പിന്നാലെ അക്രമരാഷ്ട്രീയത്തിന്റെ വഴിയേ…വീടുകൾക്ക് കല്ലേറ്,റീത്ത് വയ്ക്കൽ: കണ്ണൂരിൽ സ്ഥിതിഗതികൾ ഗുരുതരം…

മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

‘മോദിയുടെ ശവമടക്ക് നടത്തും’ ; രാംലീല മൈതാനിയിലെ കോൺഗ്രസിന്റെ വോട്ട് ചോരി റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം

‘മോദിയുടെ ശവമടക്ക് നടത്തും’ ; രാംലീല മൈതാനിയിലെ കോൺഗ്രസിന്റെ വോട്ട് ചോരി റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം

നിലപാട് തുടരും: അണ്ടർ 19 ഏഷ്യാ കപ്പിലും പാകിസ്താന് ‘ഹസ്തദാനം വേണ്ടെന്ന് ഇന്ത്യ

താമരചൂടിയ തലസ്ഥാനത്തേക്ക് മോദി വരുന്നു; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology