രാമമന്ത്ര മുഖരിതമായി ബ്രിട്ടീഷ് പാർലമെന്റ് ; യുഗപുരുഷനെ വാഴ്ത്തി ഇന്ത്യൻ വംശജരായ പാർലമെന്റ് അംഗങ്ങൾ
ലണ്ടൻ : അയോധ്യയുടെ ആവേശം അങ്ങ് അതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ന് ബ്രിട്ടീഷ് പാർലമെന്റ് രാമമന്ത്രങ്ങളാൽ ആവേശം നിറച്ച കാഴ്ചയാണ് കാണാനായത്. യുകെ പാർലമെന്റിലാകെ ജയ് ശ്രീറാം വിളികൾ ...