Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രസവംനിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരണപ്പെട്ടു ; ചികിത്സാപിഴവെന്ന് ആരോപണം

by Brave India Desk
Jan 20, 2024, 10:27 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരണപ്പെട്ടു. ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ യുവതിയാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിൽ ആയ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു.

ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യയായ 31 വയസ്സുകാരി ആശ ആണ് മരണപ്പെട്ടത്. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന യുവതിയാണ്. വനിത-ശിശു ആശുപത്രിയിൽ ഉണ്ടായ ചികിത്സാപിഴവാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിത-ശിശു ആശുപത്രി സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.

Stories you may like

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

ശനിയാഴ്ച രാവിലെ ആയിരുന്നു ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ ആശ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ഇടയിൽ യുവതിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ 45 മിനിറ്റിനു ശേഷമാണ് യുവതിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.

Tags: Women diedlaparoscopy surgeryalapuzha
ShareTweetSendShare

Latest stories from this section

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

Discussion about this post

Latest News

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology