വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരണപ്പെട്ട സംഭവം ; ശാസ്ത്രക്രിയയിൽ സങ്കീർണത ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആലപ്പുഴ : പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിൽ നടത്തിയ പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ സങ്കീർണ്ണതകൾ ...