Friday, January 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മൂന്നാമതും വിവാഹിതനായി സാനിയ മിർസയുടെ മുൻ ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് ; ഇത്തവണ വധു പാകിസ്താൻ നടി സന ജാവേദ്

by Brave India Desk
Jan 20, 2024, 11:55 pm IST
in News, International, Entertainment
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. ഷൊയ്ബ് മാലികിന്റെ മൂന്നാമത്തെ വിവാഹമാണിത്. ഉറുദു സിനിമ ടിവി രംഗത്ത് ശ്രദ്ധേയയായ പാകിസ്താൻ നടി സന ജാവേദിനെ ആണ് ഇത്തവണ ഷൊയ്ബ് വിവാഹം ചെയ്തിരിക്കുന്നത്.

സാനിയ മിർസയുമായി ഷൊയ്ബ് മാലിക് വിവാഹമോചിതനായി എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഷൊയ്ബ് തന്റെ പുതിയ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. സന ജാവേദിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത്. പാക് ഗായകനായ ഉമൈർ ജയ്സ്വാളിനെ ആയിരുന്നു സന ആദ്യം വിവാഹം കഴിച്ചിരുന്നത്. രണ്ടുമാസം മുൻപായിരുന്നു ഇവർ തമ്മിൽ വേർപിരിഞ്ഞത്.

Stories you may like

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ; കടുത്ത തീരുമാനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

2006ൽ ആയിരുന്നു ഷൊയ്ബ് മാലിക്കിന്റെ ആദ്യവിവാഹം. അയേഷ സിദ്ധിഖി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ വധു. പിന്നീട് 2010ലാണ് ഷൊയ്ബ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് അഞ്ച് വയസ്സുകാരനായ ഒരു മകനും ഉണ്ട്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഷൊയ്ബ് മാലിക്കും സാനിയ മിർസയും തമ്മിൽ വേർപിരിയുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ ആരംഭിച്ചത്.

Tags: SANIYA MIRZAShoaib Malik married againsana javed
Share1TweetSendShare

Latest stories from this section

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ജനുവരി 26 ന് ഭീകരാക്രമണം നടത്താൻ പദ്ധതി ; പിന്നിൽ പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികളും ഖാലിസ്ഥാൻ ഗ്രൂപ്പും

ജനുവരി 26 ന് ഭീകരാക്രമണം നടത്താൻ പദ്ധതി ; പിന്നിൽ പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികളും ഖാലിസ്ഥാൻ ഗ്രൂപ്പും

രാമരാജ്യം എന്ന സങ്കല്പം സാക്ഷാത്കരിക്കപ്പെടുന്നു; അയോധ്യ ആത്മീയതയുടെയും സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെയും പുണ്യഭൂമി

രാമരാജ്യം എന്ന സങ്കല്പം സാക്ഷാത്കരിക്കപ്പെടുന്നു; അയോധ്യ ആത്മീയതയുടെയും സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെയും പുണ്യഭൂമി

വൻകിട കോർപറേറ്റുകൾ പോലും ചെയ്യാത്ത രീതികൾ ; മാധ്യമം ജീവനക്കാരുടെ സമരത്തെ അവഗണിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ സി ഷുക്കൂർ

വൻകിട കോർപറേറ്റുകൾ പോലും ചെയ്യാത്ത രീതികൾ ; മാധ്യമം ജീവനക്കാരുടെ സമരത്തെ അവഗണിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ സി ഷുക്കൂർ

Discussion about this post

Latest News

കോഹ്‌ലി പോയതല്ല, പറഞ്ഞുവിട്ടതാണ്; വിരമിക്കലിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ താരം

കോഹ്‌ലി പോയതല്ല, പറഞ്ഞുവിട്ടതാണ്; വിരമിക്കലിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ താരം

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

തിരിച്ചുവരവ് ദുരന്തമായി; രഞ്ജിയിൽ ഗിൽ പൂജ്യത്തിന് പുറത്ത്, ഇന്ത്യൻ നായകന് കണ്ടകശനി

തിരിച്ചുവരവ് ദുരന്തമായി; രഞ്ജിയിൽ ഗിൽ പൂജ്യത്തിന് പുറത്ത്, ഇന്ത്യൻ നായകന് കണ്ടകശനി

അപ്രാപ്യമായ റെക്കോഡുകൾ, അവിശ്വസനീയമായ പന്തുകൾ; 10 വർഷം, ഒരേയൊരു ബുംറ

അപ്രാപ്യമായ റെക്കോഡുകൾ, അവിശ്വസനീയമായ പന്തുകൾ; 10 വർഷം, ഒരേയൊരു ബുംറ

അറിവിന്റെ ആഴവും മാറ്റവും: ശ്രീ എൽ.ഗിരീഷ്കുമാർ

അറിവിന്റെ ആഴവും മാറ്റവും: ശ്രീ എൽ.ഗിരീഷ്കുമാർ

എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ; കടുത്ത തീരുമാനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

എല്ലാ പുകയില ഉൽപന്നങ്ങൾക്കും നിരോധനം ; കടുത്ത തീരുമാനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ജനുവരി 26 ന് ഭീകരാക്രമണം നടത്താൻ പദ്ധതി ; പിന്നിൽ പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികളും ഖാലിസ്ഥാൻ ഗ്രൂപ്പും

ജനുവരി 26 ന് ഭീകരാക്രമണം നടത്താൻ പദ്ധതി ; പിന്നിൽ പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികളും ഖാലിസ്ഥാൻ ഗ്രൂപ്പും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies