വീടും വാഹനങ്ങളും കണ്ടാൽ ഞെട്ടും; അംബാനിയുടെ മരുമക്കൾ എത്രയോ പിന്നിൽ; നിസ്സാരക്കാരിയല്ല സാനിയ;ആസ്തി അതിശയിപ്പിക്കും
ന്യൂഡൽഹി: കായിക പ്രേമികളുടെ ഇഷ്ടതാരമാണ് സാനിയ മിർസ. പാകിസ്താൻ ക്രിക്കറ്റർ ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത് വിവാദത്തിലായി എങ്കിലും ആരാധകരുടെ മനസിൽ സാനിയയോടുള്ള സ്‌നേഹത്തിന് യാതൊരു കുറവും ...