Wednesday, December 31, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഞ്ച് മാസമായി സപ്ലൈകോ സബ്‌സിഡി കൊടുക്കാതെ പിണറായി സർക്കാർ, അരിവില കുതിച്ചുയരുന്നു

ഒരു മാസംമുമ്പ് 42 മുതൽ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപയാണ് ചില്ലറ വിപണിയിൽ 58 രൂപവരെയാണ് വില

by Brave India Desk
Jan 21, 2024, 07:57 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പൊതു ജനങ്ങളെ വലയ്ക്കുന്ന നടപടികളുമായി മുന്നോട്ട് പോയി പിണറായി സർക്കാർ. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സപ്ലൈകോ വിതരണ കേന്ദ്രം വഴിയുള്ള സർക്കാരിന്റെ സബ്‌സിഡികൾ നിലച്ചിട്ട് അഞ്ച് മാസമായിട്ടും അനക്കമില്ലാതെ തുടരുകയാണ് പാവപ്പെട്ടവർക്ക് വേണ്ടി അധികാരത്തിലെത്തി എന്ന് പറയപ്പെടുന്ന സർക്കാർ.

ഒരു മാസംമുമ്പ് 42 മുതൽ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപയാണ് ചില്ലറ വിപണിയിൽ 58 രൂപവരെയാണ് വില. ഉണ്ട അരിക്ക് മൊത്ത വിപണിയിൽ 42-44 രൂപയും ചില്ലറ വിപണിയിൽ 48-53 രൂപയുമാണ് വില. ആന്ധ്രയിൽ നിന്നുള്ള വെള്ള അരിക്ക് (ജയ) 41 രൂപയാണ് മൊത്തവിപണി വില. പായ്ക്കറ്റ് ചെയ്ത അരി വില കിലോഗ്രാമിന് 60 മുതൽ 70 രൂപവരെ നൽകണം.സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ സബ്‌സീഡി ഉണ്ടായിരുന്നപ്പോൾ അരി കിലോഗ്രാമിന് 25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സാഹചര്യം ആണ് ഉണ്ടായിരുന്നത്. ഇത് സാധാരണക്കാർക്ക് ഒരു അനുഗ്രഹമായിരുന്നു

Stories you may like

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

അമേരിക്കയിൽ ട്രംപിന്റെ ‘ക്ലീൻ അപ്പ്’; കൊടുംകുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ പിടിയിൽ

പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കാരണം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് വലയുകയാണ് കേരളം എന്നതിന്റെ നേർ ഉദാഹരണമാണ് പാവപെട്ടവനുള്ള ഒരിറ്റ് ആശ്വാസത്തിൽ പോലും കയ്യിട്ട് വരേണ്ടി വരുന്ന ഈ അവസ്ഥ അതെ സമയം കുടിശ്ശിക തുകയായ 800 കോടി രൂപ കിട്ടാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ സപ്ലൈകോ യിലെ സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളും നിലയ്ക്കേണ്ട അവസ്ഥയിൽ ആയിരുന്നുവെങ്കിലും ചില വിതരണക്കാർക്ക് നാമമാത്ര കുടിശ്ശിക നൽകിയതിനെ തുടർന്നാണ് കുറച്ചെങ്കിലും സാധനം എത്തുന്നത്.

Tags: pinarayi sarkkarsupplycofinancial crisis kerala
Share1TweetSendShare

Latest stories from this section

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’ വിജയം  

180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’ വിജയം  

ഗൾഫ് സഖ്യത്തിൽ വൻ വിള്ളൽ; സൗദിക്ക് യുഎഇയുടെ തിരിച്ചടി; സൈന്യത്തെ പിൻവലിക്കുന്നു! 

ഗൾഫ് സഖ്യത്തിൽ വൻ വിള്ളൽ; സൗദിക്ക് യുഎഇയുടെ തിരിച്ചടി; സൈന്യത്തെ പിൻവലിക്കുന്നു! 

Discussion about this post

Latest News

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

ട്രംപിന്റെ തലയ്ക്ക് അസുഖം,,വയ്യ…ആശങ്കകൾ ചൂണ്ടിക്കാട്ടി മനഃശാസ്ത്രജ്ഞർ

അമേരിക്കയിൽ ട്രംപിന്റെ ‘ക്ലീൻ അപ്പ്’; കൊടുംകുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

ഇന്ത്യ-പാക് സംഘർഷം തീർത്തത് ഞങ്ങൾ! ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന

180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’ വിജയം  

180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വന്ദേ ഭാരത് സ്ലീപ്പറിന്റെ ‘വാട്ടർ ടെസ്റ്റ്’ വിജയം  

ഗൾഫ് സഖ്യത്തിൽ വൻ വിള്ളൽ; സൗദിക്ക് യുഎഇയുടെ തിരിച്ചടി; സൈന്യത്തെ പിൻവലിക്കുന്നു! 

ഗൾഫ് സഖ്യത്തിൽ വൻ വിള്ളൽ; സൗദിക്ക് യുഎഇയുടെ തിരിച്ചടി; സൈന്യത്തെ പിൻവലിക്കുന്നു! 

ചൈനയ്ക്ക് വീണ്ടും ‘ഷോക്ക്’; ഇന്ത്യൻ സ്റ്റീൽ വിപണിയെ കാക്കാൻ കേന്ദ്രത്തിന്റെ വജ്രായുധം, മൂന്ന് വർഷത്തേക്ക് കനത്ത നികുതി!

ചൈനയ്ക്ക് വീണ്ടും ‘ഷോക്ക്’; ഇന്ത്യൻ സ്റ്റീൽ വിപണിയെ കാക്കാൻ കേന്ദ്രത്തിന്റെ വജ്രായുധം, മൂന്ന് വർഷത്തേക്ക് കനത്ത നികുതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies