കുട്ടികളുടെ കഞ്ഞിയിൽ സർക്കാർ കയ്യിട്ട് വാരരുത്; ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കണമെന്ന് അപേക്ഷിച്ച് പ്രഥമാദ്ധ്യാപകർ
തിരുവനന്തപുരം:സ്കൂൾ കുട്ടികൾക്കായുള്ള ഉച്ച കഞ്ഞി വിതരണത്തിലെങ്കിലും കയ്യിട്ടു വാരുന്നത് സർക്കാർ നിർത്തണം എന്ന് ആവശ്യപ്പെട്ട് പ്രഥമാധ്യാപകരുടെ സംഘടന. സ്‌കൂളുകളിൽ ജൂലായ്, ഓഗസ്റ്ര് മാസങ്ങളിൽ ഉച്ചഭക്ഷണത്തിനും മുട്ട,പാൽ എന്നിവയ്ക്കും ...