Monday, March 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തിരിച്ചെത്തിയിരിക്കുന്നു; ഇത് പുതിയ യുഗത്തിന്റെ ഉദയം; പ്രധാനമന്ത്രി

by Brave India Desk
Jan 22, 2024, 02:34 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊരു പുതിയ കാലഘട്ടത്തിന്റെ ഉദയം ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രാണപ്രതിഷ്ഠ എന്ന അമൂല്യ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. സന്തോഷം കൊണ്ട് വാക്കുകൾ ഇടറുന്നു. ഇപ്പോഴും ശരീരം വിറയ്ക്കുകയാണ്. തന്റെ മനസ്സ് ഇപ്പോഴും ആ നിമിഷത്തിൽ തന്നെ തുടരുകയാണ്. രാം ല്ല ഇനി മുതൽ ടെന്റിൽ അല്ല. മറിച്ച് ശ്രീകോവിലിന് ഉള്ളിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് നന്ദി; യുഎഇക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മിഡിൽ ഈസ്റ്റ് കത്തുന്നു; ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് മോദി, 96 ലക്ഷം പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക

ഈ നിമിഷം ഭഗവാൻ ശ്രീരാമനോട് ക്ഷമ ചോദിക്കാൻ കൂടിയുള്ള അവസരമായി എടുക്കുന്നു. രാമക്ഷേത്രം പൂർത്തിയാക്കാൻ ഇപ്പോൾ മാത്രമാണ് സാധിച്ചത്. ഭഗവാൻ തങ്ങളോട് ക്ഷമിക്കുമെന്നാണ് വിശ്വാസം.

ശ്രീരാമൻ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാൻ നൂറ്റാണ്ടുകളോളം നിയമ പോരാട്ടം നടത്തേണ്ടതായി വന്നു. നീതി നൽകിയതിൽ ഇന്ത്യൻ നീതിന്യായ സംവിധാനത്തോട് നന്ദി ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: ram templemodi
Share7TweetSendShare

Latest stories from this section

തമിഴ് മണ്ണിൽ വികസന കുതിപ്പുമായി മോദി; 7,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം, തിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാടും പുതുച്ചേരിയും

തമിഴ് മണ്ണിൽ വികസന കുതിപ്പുമായി മോദി; 7,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം, തിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാടും പുതുച്ചേരിയും

ഖമേനേയിയുടെ മരണത്തോടെ ഇസ്ലാമിക റിപ്പബ്ലിക് ചവറ്റുകൊട്ടയിൽ :വിപ്ലവത്തിന് ആഹ്വാനം ചെയ്ത് നാടുകടത്തപ്പെട്ട കിരീടാവകാശി പഹ്ലവി

ഖമേനേയിയുടെ മരണത്തോടെ ഇസ്ലാമിക റിപ്പബ്ലിക് ചവറ്റുകൊട്ടയിൽ :വിപ്ലവത്തിന് ആഹ്വാനം ചെയ്ത് നാടുകടത്തപ്പെട്ട കിരീടാവകാശി പഹ്ലവി

ജമ്മു കശ്മീരിലും പ്രതിഷേധം ; തെരുവിലിറങ്ങി ജനക്കൂട്ടം ; ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമെന്ന് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിലും പ്രതിഷേധം ; തെരുവിലിറങ്ങി ജനക്കൂട്ടം ; ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമെന്ന് മെഹബൂബ മുഫ്തി

10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം, അല്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ്, പ്രകോപനമുണ്ടായാൽ പ്രത്യാഘാതം നേരിടണമെന്ന് ഇറാൻ

നരകവാതിൽ ഞങ്ങൾ തുറന്നിടുന്നു!മുന്നറിയിപ്പുമായി ഇറാൻ :ഖമേനിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തുന്നു

Discussion about this post

Latest News

തമിഴ് മണ്ണിൽ വികസന കുതിപ്പുമായി മോദി; 7,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം, തിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാടും പുതുച്ചേരിയും

ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് നന്ദി; യുഎഇക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സഞ്ജു ഒരു ലോകോത്തര താരം, ടീമിന് വേണ്ടപ്പോൾ അവൻ അവതരിക്കും; സാംസണെ നെഞ്ചോടു ചേർത്ത് ഗൗതം ഗംഭീർ

സഞ്ജു ഒരു ലോകോത്തര താരം, ടീമിന് വേണ്ടപ്പോൾ അവൻ അവതരിക്കും; സാംസണെ നെഞ്ചോടു ചേർത്ത് ഗൗതം ഗംഭീർ

സഞ്ജു ഈസ് ദ ബോസ്; ഈഡൻ ഗാർഡൻസിലെ മലയാളി കൊടുങ്കാറ്റിൽ തകർന്ന് വിൻഡീസ്; ഇന്ത്യക്ക് ആവേശ ജയം

സഞ്ജു ഈസ് ദ ബോസ്; ഈഡൻ ഗാർഡൻസിലെ മലയാളി കൊടുങ്കാറ്റിൽ തകർന്ന് വിൻഡീസ്; ഇന്ത്യക്ക് ആവേശ ജയം

തോക്കുകൾ താഴെ വെക്കാൻ ഇറാൻ? ഒമാന്റെ മധ്യസ്ഥതയിൽ സമാധാന നീക്കം സജീവം, ട്രംപ് ചർച്ചയ്ക്ക് റെഡി!

തോക്കുകൾ താഴെ വെക്കാൻ ഇറാൻ? ഒമാന്റെ മധ്യസ്ഥതയിൽ സമാധാന നീക്കം സജീവം, ട്രംപ് ചർച്ചയ്ക്ക് റെഡി!

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണവുമായി യുഎസ് ; യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെടുന്ന വാർത്ത യുഎസ് തള്ളി

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണവുമായി യുഎസ് ; യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെടുന്ന വാർത്ത യുഎസ് തള്ളി

3 യുഎസ് സൈനികർ കൊല്ലപ്പെട്ടു ; 5 പേർക്ക് ഗുരുതര പരിക്ക് ; സ്ഥിരീകരിച്ച് യുഎസ്

3 യുഎസ് സൈനികർ കൊല്ലപ്പെട്ടു ; 5 പേർക്ക് ഗുരുതര പരിക്ക് ; സ്ഥിരീകരിച്ച് യുഎസ്

മലയാളി ഉണ്ടെങ്കിൽ ഇന്ത്യക്ക് കപ്പ് ഉറപ്പ്, ശ്രീശാന്തിനെയും 2024-ലെ വിജയത്തെയും ഓർമ്മിപ്പിച്ച് സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; കുറിച്ചത് ഇങ്ങനെ

25 റൺസ് മതിയോ സഞ്ജുവിന്? സാംസൺ ഓപ്പണറായതിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം, മറുപടിയുമായി മനോജ് തിവാരി

ഇറാനിയൻ മിസൈൽ പതിച്ച് ഇസ്രായേലിൽ 10 മരണം ; ആക്രമണം നടന്നത് ബെയ്ത്ത് ഷെമെഷിൽ

ഇറാനിയൻ മിസൈൽ പതിച്ച് ഇസ്രായേലിൽ 10 മരണം ; ആക്രമണം നടന്നത് ബെയ്ത്ത് ഷെമെഷിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies