ram temple

നിർമ്മാണം തകൃതി; രാമക്ഷേത്രത്തിന്റെ രണ്ടാം നിലയുടെ ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. നിലവിൽ ...

‘അയോദ്ധ്യ രാംലല്ല’സ്വപ്‌നത്തിന് ആദ്യ ഇഷ്ടിക പാകിയ ആൾ; കർസേവക് കാമേശ്വർ ചൗഹാന്റെ ഓർമ്മയിൽ സ്വയം സേവകർ

  രാംലല്ല സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ആയിരക്കണക്കിന് കർസേവകരുടെയും ലക്ഷക്കണക്കിന് ഭക്തരുടെയും ഒപ്പം നിന്ന ഭരണകൂടത്തിന്റെയും ശ്രമഫലമായാണ് ചൈതന്യം ചൊരിഞ്ഞ് അയോദ്ധ്യരാമക്ഷേത്രം ഇന്ന് ...

അമേരിക്കയിലും അയോദ്ധ്യമാതൃകയിൽ രാമക്ഷേത്രം ഉയരുന്നു; കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുപോകും

വാഷിംഗ്ടൺ: അമേരിക്കയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്ര മാതൃകയിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പെയർലാൻഡിൽ ലോകപ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ശ്രീരാമക്ഷേത്രം ...

അയോദ്ധ്യമാതൃകയിൽ രണ്ടാമതൊരു രാമക്ഷേത്രം കൂടി നിർമ്മിക്കും; പ്രഖ്യാപനവുമായി ബിജെപി; പുണ്യപൂങ്കാവനമാകാനുള്ള ഭാഗ്യം ബംഗാളിന്

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി. അയോദ്ധ്യ രാമക്ഷേത്രം പ്രതിഷ്ടാചടങ്ങിന്റെ ഒന്നാം വർഷികത്തിന്റെ ഭാഗമായാണ് രാമക്ഷേത്രം നിർമ്മിക്കുക. ബഹ്‌റാംപൂരിലാണ് ക്ഷേത്രം നിർമ്മിക്കുക. ബിജെപി മുർഷിദാബാദ് ഘടകമാണ് ...

രാമഭൂമി മുസ്ലീങ്ങളുടേത്…മതപണ്ഡിതനെ ആക്രമിച്ച് ക്ഷേത്രത്തിലേക്ക് കല്ലേറ്; യുവാവ് അറസ്റ്റിൽ

ലക്‌നൗ; ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീരാമക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയ യുവാവിനെതിരെ പ്രതിഷേധം രൂക്ഷം. റായ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.ഷേർഖാൻ എന്ന യുവാവ് രാം മന്ദിറിലെ മതപണ്ഡിതനായ അരുൺ ...

ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിന് പുല്ലുവില; അമേരിക്കയിലെ സ്വാതന്ത്ര്യദിന പരേഡിൽ തലയെടുപ്പോടെ രാമക്ഷേത്രം

ന്യൂയോർക്ക്: ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധങ്ങളെ കാറ്റിൽ പറത്തി നൂയോർക്ക് നഗരത്തിൽ രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് പ്രദർശിപ്പിച്ച് ഹൈന്ദവ വിശ്വാസികൾ. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് പ്രദർശിപ്പിച്ചത്. ...

സോണിയഗാന്ധിയുടെ മതമെന്താണ്? അവർ രാമക്ഷേത്രം ശുദ്ധീകരിച്ചാലും രാജ്യത്തെ ഹിന്ദുക്കൾ മിണ്ടാതിരിക്കണോ? ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പട്ടോളയുടെ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അപകടകരമായ പ്രസ്താവനയാണ് പട്ടോള നടത്തിയതെന്ന് ഹിമന്ത കുറ്റപ്പെടുത്തി. ...

ഇൻഡി അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന നാന പട്ടോളിന്റെ പരാമർശം; ഇന്ത്യക്കാർക്ക് അപമാനമെന്ന് പുരോഹിതർ

അയോധ്യ: കേന്ദ്രത്തിൽ ഇൻഡി സഖ്യം അധികാരത്തിൽ വന്നാൽ രാമജന്മഭൂമി മന്ദിരം ശുദ്ധീകരിക്കുമെന്ന മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെയുടെ പരാമർശം വിവാദത്തിൽ. പട്ടോളിന്റെ പരാമർശത്തെ എതിർത്ത് നിരവധി ...

ഇൻഡി ജയിച്ചാൽ രാമക്ഷേത്രത്തിന്റെ അശുദ്ധിമാറ്റും, പ്രധാനമന്ത്രി ആചാരങ്ങൾ ലംഘിച്ചു; ഗുരുതര ആരോപണവുമായി നാനാ പടോല

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംഖ്യമായ ഇൻഡി മുന്നണി സംഘം അധികാരത്തിൽ വന്നാൽ അയോദ്ധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പട്ടോലെ. പ്രധാനമന്ത്രി ...

രാംലല്ലയ്ക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ആരിഫ് മുഹമ്മദ് ഖാൻ; വീണ്ടും രാമക്ഷേത്രം ദർശിച്ച് കേരള ഗവർണർ

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ എത്താനും പ്രാർത്ഥിക്കാനും കഴിഞ്ഞത് തന്നെ സംബന്ധിച്ച് ...

നിർമ്മിച്ചത് തെറ്റായി; രാമക്ഷേത്രം കൊണ്ട് ആർക്കും പ്രയോജനമില്ല; അവഹേളിക്കുന്ന പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്; വിമർശനം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും ഹിന്ദുക്കളെയും അവഹേളിച്ച് സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്. യാതൊരു പ്രയോജനവും ഇല്ലാത്ത നിർമ്മിതിയാണ് രാമക്ഷേത്രം എന്ന് രാം ഗോപാൽ യാദവ് ...

ശ്രീരാമന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ആർ എൻ രവി; കുടുംബവുമൊത്ത് രാമക്ഷേത്രത്തിൽ എത്തി തമിഴ്‌നാട് ഗവർണർ

ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഭാര്യയോടൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ...

കുടമാറ്റത്തിൽ രാംലല്ല ഉൾപ്പെടുത്തിയത് വൃത്തികേട്; ഉത്സവങ്ങളെ അശ്ലീലവത്കരിച്ചു; പൗരനെന്ന നിലയിൽ പ്രതിഷേധിക്കുന്നുവെന്ന് പി.എൻ ഗോപീകൃഷ്ണൻ

തൃശ്ശൂർ: പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും രാംല്ലയെയും ഉൾപ്പെടുത്തിയതിനെതിരെ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. കുടമാറ്റത്തിൽ രാമക്ഷേത്രം പശ്ചാത്തലമാക്കിയത് സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനം ...

നെറ്റിയിൽ ജയ് ശ്രീറാം; രാമക്ഷേത്രത്തിൽ കുടുംബ സമേതം ദർശനം നടത്തി ബാലാജി ശർമ്മ; ഗംഭീര അനുഭവമെന്നും നടൻ

എറണാകുളം: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി സിനിമാ- സീരിയൽ താരം ബാലാജി ശർമ്മ. കഴിഞ്ഞ ദിവസം കുടുംബ സമേതം ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി രാംല്ലയെ തൊഴുത് ...

രാംലല്ലയെ കണ്ട് തൊഴാൻ കമൽനാഥ്; കുടുംബവുമൊത്ത് രാമക്ഷേത്രത്തിലെത്തും

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ചൊവ്വാഴ്ച അദ്ദേഹം അയോദ്ധയിലെത്തുമെന്നാണ് റിപ്പോർട്ട്. കുടുംബത്തോടൊപ്പമാണ് ക്ഷേത്ര ദർശനം. രാമക്ഷേത്രം തുറന്നതിന് ...

രാമക്ഷേത്രത്തിനായി നിർഭയം പോരാടി; രക്തം ചിന്തി; 1500 ഓളം കർസേവകർക്കും കുടുംബങ്ങൾക്കും ആദരം

ഹൈദരാബാദ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കർസേവകർക്കും കുടുംബങ്ങൾക്കും ആദരം. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ അഹമ്മദാബാദിലാണ് പരിപാടി സംഘടിപ്പിച്ചത്. കർസേവകരുടെയും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവൻ ബലിനൽകേണ്ടിവന്ന ...

ഭക്ഷണവും താമസവും സൗജന്യം; രാംലല്ല കാണാൻ കേരളത്തിലെ ഭക്തർക്ക് അവസരമൊരുക്കി ബിജെപി;അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ

തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ. ആസ്ത എന്ന പേര് നൽകിയിരിക്കുന്ന തീവണ്ടി രാവിലെ കൊച്ചുവേളിയിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ബിജെപിയാണ് ഭക്തർക്കായി ...

അയോദ്ധ്യ ശ്രീരാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം; ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലീങ്ങൾ കേരളത്തിലെന്ന് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തെ കുറിച്ചുള്ള മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശം ചർച്ചയാവുന്നു. മഞ്ചേരിക്ക് സമീപം പുൽപറ്റയിൽ ജനുവരി 24ന് നടത്തിയ പ്രസംഗമാണ് ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് നേതാവിനും മകൾക്കും നഷ്ടമായത് കിടപ്പാടം; വീടൊഴിയാൻ നോട്ടീസ് നൽകി റസിഡൻസ് അസോസിയേഷൻ

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് സമൂഹമാദ്ധ്യമത്തിൽ പരാമർശം നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കും മകൾ സൗരണ്യ അയ്യർക്കും വസതിയൊഴിയാൻ നോട്ടീസ്. നിലവിൽ ...

അവധി ദിനത്തിൽ രാമക്ഷേത്രത്തിലേക്ക് ഇടമുറിയാതെ ഭക്തർ; റിപ്പബ്ലിക് ദിനത്തിൽ രാംലല്ല ദർശിച്ചത് 3.25 ലക്ഷം പേർ

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ രാമക്ഷേത്രത്തിലെത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ. അവധി ദിനമായിരുന്ന വെള്ളിയാഴ്ച 3.25 ലക്ഷം ഭക്തരാണ് ക്ഷേത്രത്തിൽ എത്തി രാംലല്ല ദർശിച്ച് മടങ്ങിയത്. തുറന്നത് മുതൽ ...

Page 1 of 7 1 2 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist